കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതായി എംവിഡി. ഇതിനാൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട് ഇനിയും ഒരു ദിവസം കൂടി പ്രശ്നപരിഹാരത്തിനായി ആവശ്യമാണെന്നും എൻ ഐ സി അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതായി എംവിഡി
