കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എം വി ഗോവിന്ദൻ
