സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന, വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെര്‍ഗെയ് യെസേനിന്‍ പുരസ്കാരജേതാവായ ശരത് മണ്ണൂരിന്റെ പരിഭാഷ. ‘മൂന്ന് സ്ത്രീകഥകള്‍’. മാതൃഭൂമി. വില 144 രൂപ.
മൂന്ന് സ്ത്രീകഥകള്‍
