5 38

മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ ഇടംപിടിച്ച, നവീന ഭാവുകത്വം തികഞ്ഞ പത്തൊമ്പതു കഥകള്‍. ‘മറാഠി കഥകള്‍’. എഡിറ്റര്‍ – ഡോ. ആര്‍സു. മാതൃഭൂമി. വില 255 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *