തുണമൂൽ കോൺഗ്രസ് പാര്‍ട്ടി അധ്യക്ഷയും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചെയ്തപ്പോൾ അപകടത്തിൽ പെട്ടു. കൊൽക്കത്തയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന മമതയുടെ തലയിടിക്കുകയായിരുന്നു. നെറ്റിയിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan