Shubhadinam-55
ദുർവിധികളെ പ്രഹരിച്ചു വീഴ്ത്തി മുന്നോട്ടു പോകുമ്പോഴാണ് ഒരാൾ യഥാർത്ഥ ജേതാവാകുന്നത്, ഗിരീഷ് ശർമ്മയെപ്പോലെ
Shubhadinam-60
താൻ അറിയപ്പെടുന്നതിലല്ല തന്നെ സ്വയം അറിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം
Shubhadinam-59
എളിമ നിറഞ്ഞ മനസ്സുള്ളവർക്ക് ആപൽഘട്ടങ്ങളിൽ ഒരു രക്ഷകൻ വരികതന്നെ ചെയ്യും.
Shubhadinam-58
ലോകം കീഴടക്കിയ കമ്പനികളുടെ ഇന്നലെകൾ കാണൂ,ലക്ഷ്യത്തിനായുള്ള സൗകര്യങ്ങൾ നമ്മുടെ മനസിലൊരുക്കൂ
Shubhadinam-56
അവനവന്റെ ആവശ്യങ്ങളേയും അനാവശ്യങ്ങളേയും അത്യാവശ്യങ്ങളേയും തിരിച്ചറിയുന്നിടത്താണ് നമ്മുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്.
Shubhadinam-52
കീഴടങ്ങാൻ തയ്യാറല്ലാത്തവന്റെ മുന്നിൽ ഏതെങ്കിലും കിളിവാതിൽ തുറക്കപ്പെടുകതന്നെ ചെയ്യും.
Shubhadinam-51
ഒരു യന്ത്ര മനുഷ്യനാകണോ? ഒരു ജൈവ മനുഷ്യനാകണോ? തീരുമാനിക്കേണ്ടത് നമ്മളാണ്
Shubhadinam-50
താൽകാലിക സ്പർദ്ധകളും വാശികളും സൃഷ്ടിക്കുന്ന മത്സരത്തിനിടയിൽ നമ്മുടെ നിയോഗങ്ങളും കർത്തവ്യങ്ങളും മറന്നുപോകരുത്
