◼️മഴക്കെടുതിയില് ഇതുവരെ ആറു പേര് മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു പേരെ കാണാതായി. അഞ്ചു വീടുകള് തകര്ന്നു. 55 വീടുകള്ക്കു ഭാഗികമായി തകരാറുണ്ടായി. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര് എന്നീ ജില്ലകളിലാണ് ഇന്ന് അവധി. മൂന്നു ദിവസം കൂടി അതിതീവ്ര മഴ. മിന്നല് പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാം. തിരുവനന്തപുരം മുതല് എറണാകുളം വരെ ഇന്നും റെഡ് അലര്ട്ട്. ജലസേചന വകുപ്പിന്റെ 17 ഡാമുകള് […]
Shubadhinam -410
ചായക്കു നല്കേണ്ട പ്രാധാന്യം ചായകോപ്പകള്ക്കു നല്കുമ്പോഴാണ് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുന്നത്
Sweet Box | 01. 08
രാജ്യത്തെ അതിസമ്പന്നരായ സ്ത്രീകള്, കേരളത്തിലേയും | സ്വന്തമായി വിമാനം നിര്മിച്ച മലയാളി
Shubarathri – 802 | ജീവിതം നൂറുശതമാനം വിജയകരമാക്കാന് എന്തൊക്കെയാണ് വഴികള്
നമ്മുടെ ജീവിതം നൂറു ശതമാനംവിജയത്തിലേക്ക് നയിക്കുക എന്നതു തന്നെയാണ് എല്ലാവരുടേയും ലക്ഷ്യം. പക്ഷേ വഴിയെന്താണ് ഈ കഥയൊന്ന് കേട്ടു നോക്കൂ.
സായാഹ്ന വാര്ത്തകള് | 01.08.22
◼️പെരുമഴ. നാളെ രാത്രി വരെ അതിതീവ്ര മഴ. ഇടുക്കി ജില്ലയില് റെഡ് അലര്ട്ട്. മലയോര മേഖലയില് രാത്രിയാത്ര നിരോധിച്ചു. അഞ്ചു ഡാമുകളില് റെഡ് അലര്ട്ട്. കല്ലാര്കുട്ടി, പൊന്മുടി, കുണ്ടള, ലോവര് പെരിയാര്, ഇരട്ടയാര് ഡാമുകളില് ആണ് റെഡ് അലര്ട്ട്. മീങ്കര, മംഗലം ഡാമുകളില് ഓറഞ്ച് അലര്ട്ടാണ്. നെയ്യാര് ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റര് വീതം ഉയര്ത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള് ഒന്നര മീറ്റര് ഉയര്ത്തി. പെരിങ്ങള്ക്കുത്തു ഡാമിന്റെ ഇപ്പോള് […]
പ്രഭാത വാര്ത്തകള് | 01.08.22
◼️‘ന്യൂസ് അപ്ഡേറ്റ്സും’ ‘ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്’ വെബ് സൈറ്റുമായി ഡെയ്ലി ന്യൂസ് കൂടുതല് ജനങ്ങളിലേക്ക്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ പ്രഫ. കെ. സച്ചിദാനന്ദന് വെബ്സൈറ്റ് പ്രകാശനം ചെയ്തു. ‘വാര്ത്തകളും സാഹിത്യപരവും സാംസ്കാരികവുമായ പ്രോഗ്രാമുകളും ലോകമെങ്ങും എത്തിക്കുന്ന ‘ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്’ മാധ്യമ, സംസ്കാരിക രംഗത്ത് സുപ്രധാനമായ ചുവടുവയ്പാണെ’ന്ന് അദ്ദേഹം പറഞ്ഞു. ഡെയ്ലി ന്യൂസ് മാനേജിംഗ് എഡിറ്റര് ഷാജി പദ്മനാഭന്, എഡിറ്റര് ഫ്രാങ്കോ ലൂയിസ് എന്നിവര് സന്നിഹിതരായി. ഉച്ചയ്ക്കു 11 […]
Shubadhinam – 409
കോപം കൊണ്ട് നാം ചെയ്തുകൂട്ടുന്ന മുറിവുകള് ഉണക്കാന് ഒരു ലേപനവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
Vayanalokam – 138
അംബികാസുതന് മാങ്ങാടിന്റെ പനിയന് എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തിലെ 138-ാമത്തെ കഥയായി ഉള്പ്പെടുത്തിയിരിക്കുന്നത്.
Vayanalokam – 137
യു.കെ.കുമാരന്റെ ആടുകളെ വളര്ത്തുന്ന വായനാക്കാരി എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തിലെ 137-ാമത്തെ കഥയായി ഉള്പ്പെടുത്തിയിരിക്കുന്നത്.
Shubarathri – 801 | സൗമ്യതയുടെ തെളിഞ്ഞ ദീപമായിരുന്ന ഒരാള്
അവാര്ഡുകള് ഏറെ നേടിയ പ്രമുഖ മാധ്യമ പ്രവര്ത്തകന് എന്നതിനൊപ്പം മാധ്യമ പ്രവര്ത്തനത്തില് നേരിന്റെ വഴിയെ സൗമ്യമായി സഞ്ചരിക്കുക എന്നതും സ്വന്തം ശൈലിയാക്കിയിരുന്ന ഒരാള്
