യു.കെ.കുമാരന്റെ ആടുകളെ വളര്ത്തുന്ന വായനാക്കാരി എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തിലെ 137-ാമത്തെ കഥയായി ഉള്പ്പെടുത്തിയിരിക്കുന്നത്.
Shubarathri – 801 | സൗമ്യതയുടെ തെളിഞ്ഞ ദീപമായിരുന്ന ഒരാള്
അവാര്ഡുകള് ഏറെ നേടിയ പ്രമുഖ മാധ്യമ പ്രവര്ത്തകന് എന്നതിനൊപ്പം മാധ്യമ പ്രവര്ത്തനത്തില് നേരിന്റെ വഴിയെ സൗമ്യമായി സഞ്ചരിക്കുക എന്നതും സ്വന്തം ശൈലിയാക്കിയിരുന്ന ഒരാള്
സായാഹ്ന വാര്ത്തകള് | 31.07.22
◼️ഡെയ്ലി ന്യൂസ് ലൈവിലേക്കു ചുവടുവയ്ക്കുന്നു. നാളെ മുതല് ഉച്ചയ്ക്കു 11 നും വൈകുന്നേരം ഏഴിനും ന്യൂസ് അപ്ഡേറ്റ്സ്. അഞ്ചു വര്ഷമായി ജനലക്ഷങ്ങളുടെ വിരല്ത്തുമ്പിലുള്ള ഡെയ്ലി ന്യൂസിന്റെ പ്രഭാത, സായാഹ്ന വാര്ത്തകളും വിവിധ പ്രോഗ്രാമുകളും ന്യൂസ് അപ്ഡേറ്റ്സും ഇനി ഒറ്റ കുടക്കീഴില്. വെബ്സൈറ്റ് പുന:സമര്പ്പണം നാളെ. ലോഗിന് കര്മം: കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ പ്രഫ. കെ. സച്ചിദാനന്ദന്. www.dailynewslive.in ◼️സ്വാതന്ത്രത്തിന്റെ 75 ാം വാര്ഷികത്തോടനുബന്ധിച്ച് ‘ഹര് ഘര് തിരംഗ’ ക്യാംപയിന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് […]
പ്രഭാതവാര്ത്തകള് | 31.07.22
◼️കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര്ണം. വനിതകളുടെ ഭാരോദ്വഹനത്തില് മീരാബായ് ചാനുവാണ് 49 കിലോ വിഭാഗത്തില് ഇന്ത്യയ്ക്ക് വേണ്ടി സ്വര്ണം നേടിയത്. ഗെയിംസിന്റെ രണ്ടാം ദിനത്തില് ഭാരോദ്വഹനത്തില് ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില് സങ്കേത് സാര്ഗര് വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില് ഗുരുരാജ പൂജാരി വെങ്കലവും നേടി. ◼️സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാന് കുറുക്കുവഴി നിര്ദേശിച്ച് സര്ക്കാര്. കുടിശികയുള്ള വായ്പകളുടെ കരുതല് തുക കുറച്ചു കാണിച്ച് ഓഡിറ്റു വ്യവസ്ഥയില് ഇളവു […]
