Posted inശുഭരാത്രി

Shubarathri – 803

യാതൊരു കാര്യവുമില്ലാതെ നിങ്ങളുടെ കഴിവിനെ അറിയാതെ ഒരാള്‍ വെറുതെ നിങ്ങളുടെ അവസരം നിഷേധിക്കുകയാണെങ്കില്‍ എന്താണ് ചെയ്യുക? ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തില്‍ നിന്ന് ഒരനുഭവം കേട്ടുനോക്കൂ…

Posted inസായാഹ്ന വാര്‍ത്തകള്‍

ആഗസ്റ്റ് 2, ചൊവ്വ

◼️മഴക്കെടുതിയില്‍ ആറു പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ അമ്മയുടെ കൈപിടിവിട്ട് ഒഴുകിപ്പോയ രണ്ടരവയസുകാരി നുമ തസ്ലീന്‍, റിയാസ്, രാജേഷ് എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. കൊളക്കാട് പിഎച്ച്സിയിലെ നഴ്‌സ് നദീറയുടെ മകളാണു നുമ തസ്ലീന്‍. രാത്രി പത്ത് മണിയോടെ മലവെള്ളപാച്ചിലുണ്ടായപ്പോള്‍ അമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വെള്ളത്തില്‍വീണ് ഒഴുകി പോകുകയായിരുന്നു. ഇന്നു രാവിലെയാണു […]

Posted inപ്രഭാത വാര്‍ത്തകള്‍

ആഗസ്റ്റ് 2, ചൊവ്വ

◼️മഴക്കെടുതിയില്‍ ഇതുവരെ ആറു പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു പേരെ കാണാതായി. അഞ്ചു വീടുകള്‍ തകര്‍ന്നു. 55 വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് അവധി. മൂന്നു ദിവസം കൂടി അതിതീവ്ര മഴ. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും റെഡ് അലര്‍ട്ട്. ജലസേചന വകുപ്പിന്റെ 17 ഡാമുകള്‍ […]

Posted inശുഭദിനം

Shubadhinam -410

ചായക്കു നല്‍കേണ്ട പ്രാധാന്യം ചായകോപ്പകള്‍ക്കു നല്‍കുമ്പോഴാണ് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുന്നത്

Posted inശുഭരാത്രി

Shubarathri – 802 | ജീവിതം നൂറുശതമാനം വിജയകരമാക്കാന്‍ എന്തൊക്കെയാണ് വഴികള്‍

നമ്മുടെ ജീവിതം നൂറു ശതമാനംവിജയത്തിലേക്ക് നയിക്കുക എന്നതു തന്നെയാണ് എല്ലാവരുടേയും ലക്ഷ്യം. പക്ഷേ വഴിയെന്താണ് ഈ കഥയൊന്ന് കേട്ടു നോക്കൂ.  

Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍ | 01.08.22

◼️പെരുമഴ. നാളെ രാത്രി വരെ അതിതീവ്ര മഴ. ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട്. മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു. അഞ്ചു ഡാമുകളില്‍ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ആണ് റെഡ് അലര്‍ട്ട്. മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തി. പെരിങ്ങള്‍ക്കുത്തു ഡാമിന്റെ ഇപ്പോള്‍ […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍ | 01.08.22

◼️‘ന്യൂസ് അപ്ഡേറ്റ്സും’ ‘ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍’ വെബ് സൈറ്റുമായി ഡെയ്ലി ന്യൂസ് കൂടുതല്‍ ജനങ്ങളിലേക്ക്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ പ്രഫ. കെ. സച്ചിദാനന്ദന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ‘വാര്‍ത്തകളും സാഹിത്യപരവും സാംസ്‌കാരികവുമായ പ്രോഗ്രാമുകളും ലോകമെങ്ങും എത്തിക്കുന്ന ‘ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍’ മാധ്യമ, സംസ്‌കാരിക രംഗത്ത് സുപ്രധാനമായ ചുവടുവയ്പാണെ’ന്ന് അദ്ദേഹം പറഞ്ഞു. ഡെയ്ലി ന്യൂസ് മാനേജിംഗ് എഡിറ്റര്‍ ഷാജി പദ്മനാഭന്‍, എഡിറ്റര്‍ ഫ്രാങ്കോ ലൂയിസ് എന്നിവര്‍ സന്നിഹിതരായി. ഉച്ചയ്ക്കു 11 […]

Posted inവായനാലോകം

Vayanalokam – 138

അംബികാസുതന്‍ മാങ്ങാടിന്റെ പനിയന്‍ എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തിലെ 138-ാമത്തെ കഥയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.