◼️ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്കര് തെരഞ്ഞെടുക്കപ്പെട്ടു. ധന്കര് 528 വോട്ടുകള് നേടിയപ്പോള് പ്രതിപക്ഷ സ്ഥാനാര്ത്ഥി മാര്ഗരറ്റ് ആല്വ നേടിയത് 182 വോട്ടാണ്. 346 വോട്ടിന്റെ ഭൂരിപക്ഷം. എംപിമാരും എംഎല്എമാരും അടക്കം 788 പേരടങ്ങുന്ന വോട്ടര്പട്ടികയില് 725 പേരാണു വോട്ടു ചെയ്തത്. 15 വോട്ട് അസാധുവായി. ◼️സര്ക്കാര് ജീവനക്കാര്ക്ക് വേതനരഹിത അവധി കാലാവധി 20 വര്ഷത്തില്നിന്ന് അഞ്ചു വര്ഷമാക്കി ചുരക്കി. ഇതുസബന്ധിച്ച ഉത്തരവ് 2020 ല് പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ◼️ഇന്നു ഡല്ഹിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]
Shubadhinam – 415
പരിമിതികളും പരാധീനതകളും മാത്രം മുറുകെപിടിച്ച് ആര്ക്കും എവിടെയും എത്താനാകില്ല
Shubarathri – 807
ശ്രദ്ധയുള്ളവന് ശാന്തി ലഭിക്കുന്നതെങ്ങനെ ! : ഭഗവത്ഗീതാ ശ്ലോകം ശ്രദ്ധയെക്കുറിച്ച് പറയുന്നു. ഏതെല്ലാം ശ്രദ്ധയെക്കുറിച്ചാവാം അത് പറയുന്നത്.
ആഗസ്റ്റ് 6, ശനി
◼️നെടുമ്പാശ്ശേരിയില് റോഡിലെ കുഴിയില് വീണു ബൈക്ക് യാത്രികന് മരിച്ച സംഭവത്തില് ദേശീയപാതാ അതോറിറ്റിയെ വിമര്ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തില് ദേശീയ പാതാ അതോറിറ്റ്ി വീഴ്ച വരുത്തുകയാണ്. ഉദ്യോഗസ്ഥര്ക്കെതിരെ നടപടി എടുക്കുന്നില്ല.ദേശീയ പാതയ്ക്ക് കീഴിലുള്ള റോഡില് സംസ്ഥാനത്തിന് നടപടി എടുക്കാന് കഴിയില്ല. എങ്കിലും വിഷയം ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. പറവൂര് മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിം(52),വെള്ളിയാഴ്ച രാത്രി ഹോട്ടല് പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ◼️കെഎസ്ആര്ടിസി ഡീസല് പ്രതിസന്ധിയില് മന്ത്രി റിപ്പോര്ട്ട് തേടി. വിശദാംശങ്ങള് […]
ആഗസ്റ്റ് 6, ശനി
◼️കോമണ്വെല്ത്ത് ഗെയിംസില് ഗുസ്തിയില് ഇന്ത്യക്ക് ഇന്നലെ മൂന്ന് സ്വര്ണമടക്കം ആറ് മെഡലുകള്. ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും ദീപക് പുനിയയുമാണ് ഇന്ത്യക്കായി സ്വര്ണം നേടിയത്. അന്ഷു മാലിക്ക് വെള്ളിയും ദിവ്യ കക്രാനും മോഹിത് ഗ്രേവാള് വെങ്കലവും നേടി ഗുസ്തിയിലെ മെഡല് നേട്ടം ആറിലെത്തിച്ചു. അതേസമയം വനിതകളുടെ ഹോക്കിയില് ഓസ്ട്രേലിയ ഇന്ത്യയെ പെനാല്റ്റി ഷൂട്ടൗട്ടില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തോല്പിച്ചു. ഒമ്പത് സ്വര്ണവും 8 വെള്ളിയും 9 വെങ്കലവും ഇതുവരെ നേടിയ ഇന്ത്യയുടെ മെഡല് നേട്ടം […]
Shubarathri – 806
മാതൃകയായിരുന്നു ഡോ.ലളിത : ലക്ഷകണക്കിന് ഡോക്ടര്മാരില് നിന്ന് എന്തുകൊണ്ടാണ് ഡോ.ലളിത ഇത്രയേറെ വ്യത്യസ്തയായത്?
ആഗസ്റ്റ് 5, വെള്ളി
◼️സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്ക് നേരിയ ശമനമുണ്ടെങ്കിലും അഞ്ച് ഡാമുകളില് റെഡ് അലര്ട്ട്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല് ഡാമുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയാണ്. ◼️മുല്ലപ്പെരിയാര് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള് 30 സെന്റീമീറ്റര് വീതം തുറന്നു. സെക്കന്റില് 534 ഘനയടി വെള്ളമാണ് ഇപ്പോള് പുറത്തേക്കൊഴുക്കുന്നത്. രാവിലെ ഷട്ടര് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ തമിഴ്നാട് ഒരു മണിയോടെയാണ് ഒടുവില് ഷട്ടര് തുറന്നത്. ◼️തുടര്ച്ചയായി മൂന്നാം തവണയും റിസര്വ് ബാങ്ക് റിപ്പോ നിരക്ക് വര്ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം […]
ആഗസ്റ്റ് 5, വെള്ളി
◼️കേരളം പ്രളയക്കെടുതിയില്. ഒമ്പതു ജില്ലകളില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി. ചില ജില്ലകളില് താലുക്ക് അടിസ്ഥാനത്തിലും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര് , പാലക്കാട്, വയനാട്, കണ്ണൂര് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി. കാസര്കോട് ജില്ലയിലെ ഹൊസ്ദൂര്ഗ്, വെളളരിക്കുണ്ട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്, ഏറനാട് എന്നീ താലുക്കുകളിലും അവധി പ്രഖ്യാപിച്ചു. എംജി സര്വകലാശാല പരീക്ഷകള് മാറ്റി. മുല്ലപ്പെരിയാര്, മലമ്പുഴ, കാഞ്ഞിരപ്പുഴ, തെന്മല, ഇടുക്കി കല്ലാര് […]
Shubadhinam – 413
ഇന്ത്യന് ഗണിത ശാസ്ത്രജ്ഞനായിരുന്ന വസിഷ്ടനാരായണ് സിംഗിന്റെ ജീവിത കഥ
