സംസ്ഥാന അവാര്ഡ് ജേതാവ് ഹിഷാം അബ്ദുള് വഹാബ് സംഗീതം സംവിധാനം നിര്വഹിക്കുന്ന പുതിയ ഗാനം പുറത്തിറങ്ങി. ‘മൈക്ക്’ സിനിമയിലെ ‘ലഡ്കി’ എന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. ഈ ഗാനം പാടിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും, വരികള് എഴുതിയത് സുഹൈല് കോയയുമാണ്. അനശ്വര രാജന് അവതരിപ്പിച്ച ‘സാറ’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് ‘ലഡ്കി ‘. നടന് ജോണ് എബ്രഹാമിന്റെ ജെഎ എന്റര്ടൈന്മെന്റ് ആദ്യമായി നിര്മ്മിക്കുന്ന മലയാള ചിത്രമാണ് ‘മൈക്ക്’. നവാഗതന് രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില് രോഹിണി […]
ആഗസ്റ്റ് 10, ബുധന്
◼️ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് രാജിവച്ചു. നിതീഷിന്റെ ജനതാദള് യുണൈറ്റഡ് എന്ഡിഎ വിട്ടു. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ നിതീഷ് ഇന്നു വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്കു രണ്ടിനാണു സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ആര്ജെഡിയും കോണ്ഗ്രസും അടക്കം 164 എംഎല്എമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്ത് ഗവര്ണര്ക്കു കൈമാറി. മഹാരാഷ്ട്രയില് ചെയ്തതുപോലെ ജെഡിയു എംഎല്എമാരെ വശത്താക്കി തന്നെ അട്ടിമറിക്കാന് ബിജെപി ശ്രമിച്ചെന്നാണ് നിതീഷിന്റെ ആരോപണം. ◼️പ്ലസ് വണ് പ്രവേശനത്തിന്റെ ആദ്യഘട്ടം […]
Shubadhinam – 418
ഇരുട്ട് പരത്തുന്ന വിളക്കുകളെ കണ്ടെത്താനും അവയെ നമ്മില് നിന്നും അണച്ചുകളയാനുമുള്ള ധീരത നമുക്കും ഉണ്ടാകട്ടെ
Shubarathri – 810
ജീവിതം പകര്ത്തുക എന്ന സാധ്യത : എ ലോങ്ങ് വെ ഗോണ് :മേമയേഴ്സ് ഓഫ് എ ബോയ് സോള്ജിയര് എഴുതിയ ഇസ്മായേല് ബേ എന്ന എഴുത്തുകാരന്റെ ജീവിതം ഒന്ന് കേട്ട് നോക്കു
‘മൈന്റില് പൈന്റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി
ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണ്, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്വ്വീസ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. മൈന്റില് പൈന്റിത് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് സുഹൈല് കോയയാണ്. സംഗീതം പകര്ന്നിരിക്കുന്നത് ബേസില് സി ജെ. സന്നിധാനന്ദനാണ് പാടിയിരിക്കുന്നത്. ജിയോ ബേബിയുടേത് തന്നെയാണ് ചിത്രത്തിന്റെ രചന. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. റിലീസ് തീയതി ഉടന് പ്രഖ്യാപിക്കും. […]
ആഗസ്റ്റ് 9, ചൊവ്വ
◼️കേന്ദ്രസര്ക്കാര് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന് എട്ടാം ശമ്പള കമ്മീഷനെ നിയമിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്. പരിഷ്കരിച്ച ശമ്പളം 2026 ജനുവരി ഒന്നു മുതല് നല്കണമെങ്കില് ഇപ്പോള് ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കേണ്ടതാണ്. എന്നാല് വിലക്കയറ്റത്തെ ആധാരമാക്കിയുള്ള ക്ഷാമബത്ത വര്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ◼️മുല്ലപ്പെരിയാര് ഡാമില്നിന്ന് കൂടുതല് വെള്ളം തുറന്നുവിടും. സെക്കന്റില് മൂന്നു ലക്ഷത്തോളം ലിറ്റര് വെള്ളം ഒഴുക്കിവിടും. ഇപ്പോള് സെക്കന്ഡില് രണ്ടേകാല് ലക്ഷം ലിറ്റര് വെള്ളമാണ് ഒഴുക്കിവിടുന്നത്. വള്ളക്കടവ് മുതല് വണ്ടിപ്പെരിയാര് വരെ […]
‘ദേവാ ദേവാ’… ബ്രഹ്മാസ്ത്ര പാര്ട്ട് 1: ശിവയിലെ ആദ്യഗാനമെത്തി
അയന് മുഖര്ജി രചനയും സംവിധാനവും നിര്വ്വഹിക്കുന്ന അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര പാര്ട്ട് 1: ശിവ. സെപ്റ്റംബര് 9ന് തിയറ്ററുകളില് എത്താനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര് ഇന്ന് പുറത്തുവിട്ടു. ദേവാ ദേവാ എന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് അമിതഭ് ഭട്ടാചാര്യയാണ്. സംഗീതം പ്രീതം. അരിജിത്ത് സിംഗും ജോനിത ഗാന്ധിയും ചേര്ന്നാണ് പാടിയിരിക്കുന്നത്. വിവാഹത്തിനു ശേഷം രണ്ബീര് കപൂര്, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു. ഫാന്റസി […]
ആഗസ്റ്റ് 9, ചൊവ്വ
◼️ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്ഡര് 21 ാം തീയതി ആയതിനാല് സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല് അതിനുമുന്പ് താത്കാലിക പണികള് പൂര്ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്ദ്ദേശിച്ചു. 90 കിലോമീറ്റര് വേഗത്തില് വാഹനമോടിക്കാന് അനുമതിയുള്ള ദേശീയപാതയിലെ കുഴിയില് വീണ് യാത്രക്കാര് മരിക്കാന് ഇടയാകരുത്. റോഡു തകര്ന്നതു കണ്ടാല് ജില്ലാ കളക്ടര് മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില് ചൂണ്ടിക്കാട്ടി. ◼️ഗവര്ണര് ഒപ്പുവച്ചില്ല. 11 […]
Shubadhinam – 417
തന്റെ ചുറ്റുപാടുകളെ പുതിയൊരു ദിവസത്തിലേക്ക് ചലനാത്മകമാക്കി നിര്ത്താന് വാക്കുകള്ക്ക് ആവട്ടേ
Shubarathri – 809
കരുതലിന്റെ ചെറുവാക്കുകള് : വാക്കുകള് കൊണ്ട് എങ്ങനെയാണ് നിങ്ങള് സ്വന്തം ലോകത്തെ തെളിവുറ്റതാക്കുന്നത് ! ഒരു ചെറു വാക്ക് എങ്ങനെയാണ് കാട്ടുതീ പടര്ത്തുന്നത്!
