Posted inഇൻഫോടെയിൻമെന്റ്

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ സെപ്തംബര്‍ 30 ന്‌

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോണ്‍സ്റ്ററിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‌തേക്കും. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഒരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ്  മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള കനത്ത […]

Posted inശുഭരാത്രി

Shubarathri – 812

ക്രൈം ത്രില്ലറില്‍ ഒരു പെണ്‍ സാന്നിധ്യം : മിസ്റ്റിക് മൗണ്ടന്‍ ,വയലറ്റ് പൂക്കളുടെ മരണം, പോയട്രി കില്ലര്‍, ലില്ലി ബര്‍ണാഡ് എന്നിങ്ങനെ ക്രൈം ത്രില്ലര്‍ രചനയില്‍ ശ്രീ പാര്‍വതി എന്ന എഴുത്തുകാരി ചുവടുറപ്പിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഏറെ ..

Posted inഇൻഫോടെയിൻമെന്റ്

പൃഥ്വിരാജിന്റെ ഗോള്‍ഡ് ഓണത്തിന്‌

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജിന്റെ നായികയായി നയന്‍താര എത്തുന്ന ചിത്രമാണ്. ഈ വര്‍ഷം ഓണം റിലീസ് ആയി ഗോള്‍ഡ് പ്രേക്ഷകന് മുന്നില്‍ എത്തുമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും […]

Posted inസായാഹ്ന വാര്‍ത്തകള്‍

ആഗസ്റ്റ് 11, വ്യാഴം

◼️എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ എന്താണു തെറ്റെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ക്കെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. തുടര്‍നടപടികള്‍ക്കു സ്റ്റേ ഇല്ല. സാക്ഷിയുടെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു. തന്നെ കുറ്റാരോപിതനായിട്ടാണ് വിളിപ്പിക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. രണ്ടു സമന്‍സും രണ്ടു രീതിയിലാണ്. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടത് എന്തിനാണെന്നു കോടതി എന്‍ഫോഴ്സ്മെന്റിനോടു ചോദിച്ചു. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമാണെന്ന് എന്‍ഫോഴ്സ്മെന്റിന്റെ അഭിഭാഷകന്‍ വാദിച്ചു. ◼️ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഉടക്കി സിപിഐ. […]

Posted inപ്രഭാത വാര്‍ത്തകള്‍

ആഗസ്റ്റ് 11, വ്യാഴം

◼️എന്‍ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്‍എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല്‍ എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ […]

Posted inശുഭരാത്രി

Shubarathri – 811

എന്തിനെന്നറിയാത്ത നൊമ്പരങ്ങള്‍  : പ്രണയത്തെക്കുറിച്ചാവും പലരും ഈ വാക്കുകള്‍ കൊരുക്കുക .എന്നാല്‍ സ്വയം തിരിച്ചറിയുക എന്ന വഴി തേടേണ്ട ആവശ്യകതയെ കുറിച്ചും ഈ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു

Posted inഇൻഫോടെയിൻമെന്റ്

ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്

വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. പ്രശസ്ത ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം വിജയ് ദേവരക്കൊണ്ട ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. […]

Posted inസായാഹ്ന വാര്‍ത്തകള്‍

ആഗസ്റ്റ് 10, ബുധന്‍

◼️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീടുകളിലാണ് പരിശോധന. വരവില്‍ കവിഞ്ഞ സ്വത്തു കണ്ടെത്താനാണു പരിശോധന. സിപിഎം നേതാക്കളടങ്ങിയ ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. അപഹരിച്ച പണം ഉപയോഗിച്ച് പലരും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നെന്നാണ് ആരോപണം. ◼️ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബില്ലുകള്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നു. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണ് സഭാ […]