ത്രില്ലര് വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരീസാണ് ‘മി മൈസെല്ഫ് ആന്ഡ് ഐ’. അഹാന തന്റെ ഇന്സ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും ലഭിച്ചത് മികച്ച പ്രതികരണമാണ്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില് കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവര്ക്കിടയില് പ്രണയവും ജീവിതവും ഭാവിയും എല്ലാം ചര്ച്ചയാകുന്നുണ്ട്. ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേര്ത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി […]
ആഗസ്റ്റ് 13, ശനി
◼️മതരഹിതര്ക്കും സാമ്പത്തിക സംവരണത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്ട്ടിഫിക്കറ്റ് നല്കാന് സംസ്ഥാന സര്ക്കാര് നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്ദേശിച്ചു. മതരഹിതരെന്ന സര്ട്ടിഫിക്കറ്റ് ലഭിക്കുന്നവരില് അര്ഹരായവര്ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്ഹതയുണ്ടെന്നാണ് ഉത്തരവ്. ◼️മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല് തുടര്ച്ചയായി സമന്സ് അയച്ച് പ്രവര്ത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ […]
Shubadhinam – 421
വളര്ത്തുന്നവര് പലപ്പോഴും കണക്ക് സൂക്ഷിക്കാറില്ല. പക്ഷേ വളരുന്നവര്ക്ക് കടപ്പാട് ഉണ്ടായിരിക്കണം.
Bobby M Jacob
എം.സി.ജേക്കബും ട്വന്റി 20യും : ബോബി എം ജേക്കബ് തന്റെ പിതാവ് എം സി ജേക്കബിന്റെ ജീവിത വീക്ഷണങ്ങള് ഓര്മിച്ചെടുക്കുമ്പോള് കേരളത്തിന്റെ വ്യവസായഭൂപടം തെളിയുന്നു. സി എസ് ആര് എന്ന ആശയം പോലും ലോകം വാര്ത്തെടുക്കുന്നതിനും മുന്പേ കിഴക്കമ്പലം അനുഭവിച്ചറിഞ്ഞ കരുതലിന്റെ ഓര്മ്മപ്പെടുത്തലുകള് കേള്ക്കൂ:
‘മൈ നെയിം ഈസ് അഴകന്’ ടീസര് മമ്മൂട്ടി പുറത്തിറക്കി
ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന് എന്നിവരെ നായികാനായകന്മാരാക്കി ബി സി നൗഫല് സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് അഴകന്’ എന്ന ചിത്രത്തിന്റെ ടീസര് മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറില് സമദ് ട്രൂത്ത് നിര്മ്മിക്കുന്ന ചിത്രം സെപ്തംബര് മാസം തീയേറ്ററുകളിലേക്കെത്തും. വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിബിന് ജോര്ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര് ഇടുക്കി, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവര് ചിത്രത്തില് അണിനിരക്കുന്നു. ബിനു തൃക്കാക്കര തന്നെയാണ് ‘മൈ നെയിം ഈസ് അഴകന്റെ’ […]
Shubarathri – 813
അതിജീവിക്കുക എന്നത് സ്വഭാവം ആക്കിയാലോ? : അതിജീവനത്തിന്റെ ധീരമായ വഴികളാണ് ആലിയ ഭട്ട് തന്റെ ജീവിതം കൊണ്ടും സിനിമ കൊണ്ടും വരച്ചു കാട്ടുന്നത്.
ആഗസ്റ്റ് 12, വെള്ളി
◼️ലൈംഗീക പീഡന കേസുകളിലെ വിചാരണ അനന്തമായി നീളരുതെന്നും സൂക്ഷമായി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി. പീഡനക്കേസുകളില് അതിജീവിതയുടെ വിസ്താരം അനന്തമായി നീളരുത്. സാധ്യമെങ്കില് ഒരൊറ്റ സിറ്റിംഗില് അതിജീവിതയുടെ വിസ്താരം പൂര്ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്ദേശിച്ചു. ◼️കടയ്ക്കാവൂര് പോക്സോ കേസില് പിതാവ് അമ്മയ്ക്കെതിരേ പകപോക്കുകയാണെന്ന് സംശയിക്കണമെന്നു സുപ്രീം കോടതി. അമ്മയ്ക്കെതിരായ മകന്റെ പരാതിയില് സംശയിക്കണം. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന് നല്കിയ ഹര്ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ◼️ജനകീയ പിന്തുണ നേടാന് എല്ഡിഎഫ് […]
‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തിലെ ആദ്യഗാനമെത്തി; ‘ഖല്ബിലെ ഹൂറി…’
മേപ്പടിയാന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് നിര്മ്മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തില് നായകനായി എത്തുന്നതും ഉണ്ണി തന്നെയാണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യൃഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. ഷാന് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന് തന്നെയാണ്. മനു മഞ്ജിത്ത് ആണ് ഗാനം എഴുതിയിരിക്കുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില് നിന്നുള്ള പ്രവാസിയായ […]
ആഗസ്റ്റ് 12, വെള്ളി
◼️കിഫ്ബി കേസില് മുന് ധനമന്ത്രി തോമസ് ഐസകിന്റെ പത്തു വര്ഷത്തെ സ്വത്ത് വിവരങ്ങളുടെ രേഖകള് ഹാജരാക്കാന് ആവശ്യപ്പെട്ടത് എന്തിനാണെന്ന് എന്ഫോഴ്സ്മെന്റിനോട് ഹൈക്കോടതി. മറുപടിക്കു സാവകാശം വേണമെന്ന് എന്ഫോഴ്സ്മെന്റിന്റെ അഭിഭാഷകന്. തോമസ് ഐസകിന്റേയും കുടുംബാംഗങ്ങളുടേയും ഇന്ത്യയിലും വിദേശത്തുമുള്ള പണമിടപാടുകള്, സ്വത്തുക്കള് തുടങ്ങിയവയുടെ വിവരങ്ങള് ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്ഫോഴ്സ്മെന്റിന്റെ നടപടികള് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് നല്കിയ ഹര്ജി ഇനി 17 നു പരിഗണിക്കും. ◼️രാഷ്ട്രീയ പാര്ട്ടികള് ഖജനാവിലെ പണം ഉപയോഗിച്ചു സൗജന്യങ്ങള് നല്കുമ്പോള് സന്തുലിതാവസ്ഥ പാലിക്കണമെന്നു സുപ്രീംകോടതി. ജനക്ഷേമവും […]
Shubadhinam – 420
ഒന്നിനും ഒരു കാലം വെയ്ക്കേണ്ടതില്ല, കാലത്തിന്റെ ഫ്രെയിമില് സ്വയം അടച്ചിടേണ്ടതില്ല, കാലത്തെ തുറന്നുവിടുക
