ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ വെല്ലുവിളികളായി ഏറ്റെടുക്കുന്നവർക്കുള്ളതാണ് വിജയം
Shubhadinam-137
കാലമാണ് എല്ലാ മുറിവുകൾക്കുമുള്ള ഏറ്റവും നല്ല മരുന്ന്.ഒരു വിഷമഘട്ടവും അധികനാൾ നീണ്ടു നിൽക്കുകയില്ലെന്ന് കാതറിൻ ഹെപ്ബണിന്റെ ജീവിതം പറയുന്നു.
Shubhadinam-136
മഹാനായ അലക്‌സാണ്ടർ ചക്രവർത്തി അടുത്ത ജന്മത്തിൽ ഡയോജനീസ് ആയി ജനിക്കണമെന്ന് ആഗ്രഹിച്ചത് എന്തുകൊണ്ട് ?
Shubhadinam-135
വീൽ ചെയറിൽ നിന്നും ഭൗതിക ശാസ്ത്ര വിഹായസ്സിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെയെത്തിയ സ്റ്റീഫൻ ഹോക്കിൻസ് ന്റെ കഥ
Shubhadinam-134
1950 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ധനകാര്യ മന്ത്രിയുടെ മനസ്സിൽ നിന്നായിരുന്നു. ആ ധനകാര്യ മന്ത്രി ഒരു മലയാളിയായിരുന്നു.
Shubhadinam-133
ദാരിദ്ര്യത്തിൽ നിന്ന് കഠിന പ്രയത്നത്തിലൂടെ നാഷണൽ പാനസോണിക് എന്ന ബ്രാൻഡ് വളർത്തിയെടുത്ത കൊനൊസുകെ മറ്റ്സുഷിറ്റായുടെ കഥ
Shubhadinam-132
സൈക്കിൾ കച്ചവടത്തിൽ തുടങ്ങി എയർടെൽ എന്ന ടെലി കമ്മ്യൂണിക്കേഷൻ ബ്രാൻഡിൽ എത്തി നിൽക്കുന്ന സുനിൽ മിത്തലിന്റെ വിജയ കഥ
Shubhadinam-131
റോബോട്ട് എന്ന വാക്കും ആശയവും ആദ്യമായി അവതരിപ്പിച്ചത് ഒരു സാങ്കേതിക വിദഗ്ദ്ധനായിരുന്നില്ല.മറിച്ച് ഒരു കലാകാരനായിരുന്നു. ആരാണയാൾ?
Shubhadinam-130
ബോൾ പോയിന്റ് പേനകളിലെ രാജാവ് എന്നറിയപ്പെടുന്ന റെയ്നോൾഡ്സ് പേനകളുടെ ഉത്ഭവകഥ
Shubhadinam-129
വിജയത്തിന് ഒരു ഷോർട്ട് കട്ടും ഇല്ല. അംഗീകാരങ്ങൾ പ്രയത്നങ്ങളിലൂടെ നേടാനാകൂ. റോഡ് റോളർ പ്രചാരത്തിലായ കഥയും സമാനമാണ്
