ഒരു ന്യൂനതയുമില്ലെന്ന് കാണിക്കാന് എടുക്കുന്ന ശ്രമത്തിന്റെ പത്ത് ശതമാനം മതി ആ ന്യൂനത പരിഹരിക്കാന്
ഓഗസ്റ്റ് 18, വ്യാഴം
◼️മാസംതോറും വൈദ്യുതി നിരക്ക് വര്ധിപ്പിക്കാന് അനുമതി നല്കുന്ന നിയമഭേദഗതിയുമായി കേന്ദ്ര സര്ക്കാര്. വൈദ്യുതി വിതരണക്കമ്പനികള്ക്ക് വൈദ്യുതി നിരക്ക് വര്ധിപ്പിക്കാന് അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്കൂര് അനുമതിയില്ലാതെ കമ്പനികള്ക്ക് നിരക്ക് വര്ദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാര്ജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികള്ക്കുണ്ടാകുന്ന അധികച്ചെലവ് വൈദ്യുതി നിരക്കിലൂടെ ഈടാക്കാമെന്നാണ് നിയമ ഭേദഗതിയില് പറയുന്നത്. ◼️സംവിധായകന് ബാലചന്ദ്രകുമാറിനെതിരേയുള്ള ലൈംഗിക പീഡന പരാതിയില് തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കാന് പോലീസ് എറണാകുളം ജുഡീഷ്യല് ഫസ്റ്റ് […]
അനശ്വര രാജന് നായികയാകുന്ന ‘മൈക്ക്’ ഓഗസ്റ്റ് 19ന്
അനശ്വര രാജന് നായികയാകുന്ന പുതിയ സിനിമയാണ് ‘മൈക്ക്’. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളില് എത്തും. ‘മൈക്കി’ന് യു/എ സര്ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലറടക്കമുള്ള രസകരമായ പ്രമോഷകള് മെറ്റീരയലുകളിലൂടെ പ്രക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ‘മൈക്ക്’. സംവിധായകന് വിഷ്ണുശിവപ്രസാദ്. ‘മൈക്ക്’, രചന – തിരക്കഥാകൃത്ത് ആഷിഖ് അക്ബര് അലി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതന് രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം […]
ജീവന്മരണ പോരാട്ടം | 18.08
സമകാലിക സംഭവവികാസങ്ങളെ ആധാരമാക്കി മുതിര്ന്ന മാധ്യമ പ്രവര്ത്തകന് ഫ്രാങ്കോ ലൂയീസ് അവതരിപ്പിക്കുന്ന പ്രതിവാര പംക്തി.
ഓഗസ്റ്റ് 18, വ്യാഴം
◼️ഹ്രസ്വകാല കാര്ഷിക വായ്പകള്ക്ക് ഒന്നര ശതമാനം പലിശ ഇളവ് നല്കുമെന്നു കേന്ദ്രസര്ക്കാര്. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്ഷിക വായ്പകള്ക്കാണ് പലിശ ഇളവ്. 2022-23 ലും അടുത്ത സര്ക്കാരിന്റെ ആദ്യവര്ഷമായ 2024-25 ലേക്കുമാണ് പലിശ ഇളവ് പ്രഖ്യാപിച്ചത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും പലിശ ഇളവു ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്. ◼️സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റര് ബഫര് സോണ് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരെ […]
Shubadhinam – 426
വന്നുചേരുന്ന അനുഭവങ്ങളെ വിവേകപൂര്വ്വം സമീപിക്കുക എന്നതാണ് ജീവിതത്തിന്റെ അളവുകോല്
കടമ്പനാട്ടും വിളയും നിലക്കടല
അടൂരിലെ കടമ്പനാട് ഏലായിൽ ഒരുകാലത്ത് എള്ളും ഉഴുന്നും സമൃദ്ധമായി വിളയിച്ചിരുന്നു . അവിടേക്കാണ് ജൈവ കർഷകനായ സി കെ മണി നിലക്കടല കൃഷിയിൽ വിജയം കൊണ്ടുവന്നിരിക്കുന്നത് . 40 സെന്ററിലാണ് കൃഷി ഇറക്കിയത്. 100 ദിവസം കൊണ്ട് വളർച്ച പൂർത്തിയായി. നിലക്കടല കൂടുതലും തമിഴ്നാട് , മഹാരാഷ്ട്ര ആന്ധ്ര എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥായാണ് നിലക്കടല കൃഷി ചെയ്യാൻ വേണ്ടത്. എന്നാൽ കൃത്യമായ ജലസേചനവും വേണം എന്നാണ് മണിയുടെ അനുഭവം. കേരളത്തിൽ കൂടുതലായും പാലക്കാട് […]
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്’
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില് പ്രഖ്യാപിച്ചു. ക്രിസ്റ്റഫര് എന്നാണ് ചിത്രത്തിന്റെ പേര്. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്നാണ് ടാഗ് ലൈന്. ത്രില്ലര് വിഭാഗത്തില് പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല് പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോള്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്. തിരക്കഥ ഉദയകൃഷ്ണയുടേതാണ്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന് താരം വിനയ് […]
Shubarathri -818
നവവത്സരചിന്തകള് : ജീവിതവിജയത്തിന് പുതിയ തീരുമാനങ്ങള് എടുക്കുന്ന ദിനം കൂടി ആണല്ലോ ചിങ്ങം -1. മുന്നേറ്റത്തിനു വേണ്ട ചില അടിസ്ഥാന ഘടകങ്ങള്
ഓഗസ്റ്റ് 17, ബുധന്
◼️തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്ട്ടികള് നല്കുന്ന വാഗ്ദാനങ്ങള് വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില് ഇലക്ട്രാണിക്സ് ഉപകരണങ്ങള് നല്കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്ഗത്തിലാണോ എന്നു പരിശോധിക്കണം. വിശദമായ ചര്ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന് കേന്ദ്ര സര്ക്കാര് വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. ◼️പാലക്കാട്ടെ സിപിഎം പ്രവര്ത്തകന് ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നില് സിപിഎമ്മില് ഷാജഹാനുണ്ടായ വളര്ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. […]
