Posted inശുഭരാത്രി

Shubarathri – 822

ജീവിത കഥകളുടെ പൂമരം : സതീഷ് ബാബു പയ്യന്നൂര്‍ എഴുതുന്ന കഥകള്‍ നമ്മെ പരിഭ്രമിപ്പിക്കുകയല്ല, പകരം പുതിയ ജാലകങ്ങള്‍ തുറന്നു തരികയാണ് ചെയ്യുക. ഏറ്റവും പുതിയ കഥാസമാഹാരം ‘കമലാഹാസന്‍ അഭിനയിക്കാതെ പോയ ഒരു സിനിമ’ പ്രസിദ്ധീകരണത്തിനൊരുങ്ങുമ്പോള്‍

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 21.08

കൊള്ളക്കാര്‍ നടത്തുന്ന പോലിസ് സ്‌റ്റേഷന്‍ | കൊള്ളക്കാര്‍ക്ക് പോലിസുകാര്‍ രക്ഷകരായതെങ്ങനെ ? |ബാങ്കിലെ സ്വന്തം നിക്ഷേപം പിന്‍വലിക്കാന്‍ കൊള്ളക്കാരനായൊരാള്‍

Posted inഇൻഫോടെയിൻമെന്റ്

‘ഗോഡ്ഫാദര്‍’ ലൂസിഫര്‍ റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടു

ലൂസിഫര്‍ ചിത്രം നേടിയ വന്‍ വിജയത്തിനു പിന്നാലെയായിരുന്നു തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനം. ‘ഗോഡ്ഫാദര്‍’ എന്നു പേരിട്ടിരിക്കുന്ന ലൂസിഫര്‍ റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിരഞ്ജീവിയാണ് നായകന്‍. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസമാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 21, ഞായര്‍

◾കണ്ണൂര്‍ സര്‍വകലാശാലയില്‍വച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്നും ഇതിന് പിന്നില്‍ സര്‍വകലാശാല വി.സിയാണെന്നുമുളള ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സ്ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ക്രിമിനലാണെന്നും പാര്‍ട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാന്‍സിലര്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയതായും ഗവര്‍ണര്‍ ദില്ലിയില്‍ പ്രതികരിച്ചു. ◾ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ദില്ലി […]

Posted inഇൻഫോടെയിൻമെന്റ്

നിഗൂഢതയുണര്‍ത്തി കുടുക്ക് 2025 ന്റെ ട്രെയ്‌ലര്‍

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം […]

Posted inവായനാലോകം

Vayanalokam – 140

കെ.പി. രാമനുണ്ണിയുടെ ഹൈന്ദവം എന്ന കഥയാണ് ഇന്ന് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത്.

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 21, ഞായര്‍

◾സമുദായ ക്വാട്ട ഹൈക്കോടതി പുനസ്ഥാപിച്ചു. എന്‍എസ്എസ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പത്തു ശതമാനം സമുദായ ക്വാട്ടയില്‍ നായര്‍ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്നു ഹൈക്കോടതി. പിന്നാക്ക ന്യൂനപക്ഷ മാനേജുമെന്റുകള്‍ അല്ലാത്ത മറ്റു സമുദായങ്ങളുടെ പത്തു ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ റദ്ദാക്കിയ ജൂലൈ 27 ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ എന്‍എസ്എസ് നല്‍കിയ അപ്പീലിലാണ് ഈ വിധി. ◾പാലക്കാട് സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാലു […]

Posted inശുഭരാത്രി

Shubarathri – 821

സിംഹവും മുയലും, പഴയൊരു കഥ : കഥ പഴയതാണ്, പക്ഷേ ഇന്നും നമ്മളോട് ആ കഥ എന്തൊക്കെയോ സംവദിക്കുന്നുണ്ട്. നമ്മളുടെ ജീവിതം എങ്ങിനെയാണ് നിയന്ത്രിക്കേണ്ടത് എന്നതിനെ കുറിച്ച്.