Posted inഇൻഫോടെയിൻമെന്റ്

ജോജുവും ആശാശരത്തും; ‘പീസ്’ ചിത്രത്തിന്റെ രണ്ടാം ട്രെയിലറെത്തി

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിലെ രണ്ടാം ട്രെയിലര്‍ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലര്‍ കടന്നുപോകുന്നത്. ചിത്രം ഓഗസ്റ്റ് 26ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് പീസ്. നവാഗതനായ സന്‍ഫീര്‍. കെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി, […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 20, ശനി

◾കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണക്കമീഷനെ നിയമിക്കാന്‍ ഗവര്‍ണര്‍. ഇതുസംബന്ധിച്ചു ഗവര്‍ണര്‍ നിയമോപദേശം തേടി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വിരമിച്ച ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭര്‍ എന്നിവരെ ഉള്‍പെടുത്താനാണ് ആലോചന. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിരിച്ചെത്തിയശേഷം നടപടികളിലേക്കു കടക്കും. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകും. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം മന്ത്രിസഭ അംഗീകരിച്ചെങ്കിലും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്. ◾ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ […]

Posted inഇൻഫോടെയിൻമെന്റ്

‘2ബിഎച്ച്‌കെ’ ചിത്രത്തിലെ ‘അസര്‍മുല്ലപൂവുപോല്‍’ ഗാനം റിലീസ് ചെയ്തു

https://www.youtube.com/watch?v=eOk4dReJi7A നീലാംബരി മൂവി ക്ലബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂധീപ് ഇ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘2ബിഎച്ച്‌കെ’. ചിത്രത്തിലെ ‘അസര്‍മുല്ലപൂവുപോല്‍’ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് എം.എസ് കൊളത്തൂര്‍ ആണ്. സംഗീതം – സി.വി കൃഷ്ണകുമാര്‍. ആലാപനം – ശ്രീരഞ്ജിനി. കഥ – ശേഖര്‍ നാരായണ്‍. ശേഖര്‍ നാരായണ്‍, എം.എസ് കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാഡ് ഡാഡ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ രേവതി എസ് വര്‍മ ഒരുക്കുന്ന ഏറ്റവും […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 20, ശനി

◾റോഡുകളിലെ കുഴിയില്‍ വീണ് അപകടമുണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം തരണമെന്നു ഹൈക്കോടതി. ദേശീയ പാതയിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. ആരാണ് ഉത്തരവാദികളെന്ന് കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. യാത്രക്കാര്‍ കുഴിയില്‍വീണ് മരിക്കുന്ന റോഡിന് ടോള്‍ കൊടുക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. 116 റോഡുകളിലെ സാംപിളുകള്‍ പരിശോധനക്ക് അയച്ചെന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കോടതിയെ അറിയിച്ചു. ◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫിഷറീസ് മന്ത്രി […]

Posted inഇൻഫോടെയിൻമെന്റ്

ഹിറ്റായ ‘വിരുമന്‍’ ചിത്രത്തിലെ ‘മധുര വീരന്’ ഗാനം

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വിരുമന്‍’. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘വിരുമന്‍’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മധുര വീരന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ‘വിരുമന്‍’ വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേലന്‍ ബി കാര്‍ത്തിക്കും സൂര്യക്കും ഡയമണ്ട് ബ്രേയ്‌സ്‌ലെറ്റ് സമ്മാനിച്ചിരുന്നു. സംവിധായകന്‍ മുത്തയ്യയ്ക്ക് ഡയമണ്ട് […]

Posted inശുഭരാത്രി

Shubarathri – 820

വിമോചനം വെറും ഒരു വാക്കല്ല : ഹാരിയറ്റ് ടബ്മാന്‍ സ്വയം മോശയാണെന്നു വിശ്വസിച്ചു .അത്ഭുത പ്രവര്‍ത്തനത്തെക്കാള്‍ ഒട്ടും കുറവല്ല അവര്‍ പ്രവര്‍ത്തിച്ചത് .

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 19, വെള്ളി

◾സ്‌കൂളുകള്‍ക്കു നാളെ അവധിയില്ല. മഴമൂലം സ്‌കൂളുകള്‍ക്കു അവധി നല്‍കിയിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാളെ പ്രവൃത്തിദിവസമാക്കിയത്. പരീക്ഷ 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12 ന് സ്‌കൂള്‍ തുറക്കും. ◾രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് അടക്കം നാലു കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസുകാരാണ് ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചതെന്ന് എസ്പി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. […]

Posted inഇൻഫോടെയിൻമെന്റ്

കാളിദാസ് ജയറാം ചിത്രം ‘നച്ചത്തിരം നഗര്‍ഗിരത്’ ട്രെയിലര്‍ പുറത്തുവിട്ടു

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും. തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ‘ആട്ടക്കത്തി’ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയാണിത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 19, വെള്ളി

◾മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ ‘ഡോളോ 650’ രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിഷയം ഉന്നയിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. ◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് […]