◾സര്വകലാശാലകളില് ഗവര്ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി ബില് നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. വിസി നിയമനം കൂടുതല് കുറ്റമറ്റതാക്കാനാണു നിയമഭേദഗതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ന്യായീകരിച്ചു. വിസി നിയമനത്തില് ഗവര്ണര്മാര് വഴി ആര്എസ്എസ് നോമിനികളെ നിയമിക്കാന് ശ്രമിക്കുന്നുവെന്ന് കെ.ടി. ജലീല് പറഞ്ഞു. ബില് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. (ഗവര്ണര് ഒരു ചക്രായുധം. https://youtu.be/7WXqSuw-QyOk ) ◾പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സര്ക്കാര് നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും […]
‘തല്ലുമാല’യിലെ ‘ചക്കരച്ചുണ്ടില്’ ഗാനം
ടൊവിനോ തോമസ് ചിത്രം തല്ലുമാല വന് വിജയത്തിലേക്ക്. ബോക്സ്ഓഫീസില് തരംഗം സൃഷ്ടിച്ച ചിത്രം 45 കോടി രൂപ കളക്ഷനിലേക്കാണ് കടക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 12-ാം ദിവസമായ ചൊവ്വാഴ്ച ആകെ 60 ലക്ഷം രൂപ നേടിയപ്പോള് കേരളത്തില് നിന്ന് നേടിയത് 50 ലക്ഷം രൂപയാണ.് ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്. ‘ചക്കരച്ചുണ്ടില്’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങള്ക്ക് ഈണം പകര്ന്നിരിക്കുന്നത്. ചിത്രത്തില് നിര്ണ്ണായകമായ ഒരു വിവാഹദിനത്തലേന്ന് ചെറുക്കന്റെ […]
Shubarathri – 825
പ്രത്യാശയുടെ അതിരറ്റ ആകാശം : നിരാശയിലേക്ക് വഴുതി വീഴാതെ എത്രത്തോളം നിങ്ങള്ക് പിടിച്ചു നില്ക്കാന് കഴിയും? എന്ജെലയോളം !
ഓഗസ്റ്റ് 24, ബുധന്
◾വിദ്യാലയങ്ങളില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ഒരേ യൂണിഫോം അടിച്ചേല്പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്. കെ.കെ. ശൈലജയുടെ സബ്മിഷനു മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും പി.ടി.എയും വിദ്യാര്ത്ഥി പ്രതിനിധികളും ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ചു നടപ്പാക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു. ◾ലിംഗ സമത്വം ഉറപ്പാക്കാന് ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഇടകലര്ത്തി ഇരുത്തണമെന്ന നിര്ദ്ദേശത്തില്നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്വാങ്ങി. ജെന്ഡര് ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില് നിന്നാണ് ഈ നിര്ദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന […]
സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും; ‘വിക്രം വേദ’ ഹിന്ദി റീമേക്ക് ടീസര്
കോളിവുഡില് പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികള് പുഷ്കര്- ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തെത്താന് ഒരുങ്ങുകയാണ്. തമിഴില് മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില് കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയതെങ്കില് ഹിന്ദി റീമേക്കില് അത് യഥാക്രമം സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്കര്- ഗായത്രി തന്നെ സംവിധാനം നിര്വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. […]
ഓഗസ്റ്റ് 24, ബുധന്
◾ഗവര്ണര് യുദ്ധം. ചരിത്രകാരന് ഇര്ഫാന് ഹബീബ് ഗുണ്ടയെന്ന് ഗവര്ണര്. കണ്ണൂര് യൂണിവേഴ്സിറ്റിയുടെ ചരിത്ര കോണ്ഗ്രസ് സമ്മേളനത്തില് തന്നെ ആക്രമിക്കാന് ഇര്ഫാന് ഹബീബും വൈസ് ചാന്ലസര് ഗോപിനാഥ് രവീന്ദ്രനും ഗൂഡാലോചന നടത്തിയെന്നും തെളിവുകളുണ്ടെന്നും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. വൈസ് ചാന്സലറെ രണ്ടു ദിവസംമുമ്പ് ക്രിമിനലെന്നു പരാമര്ശിച്ചതു വിവാദമായിരുന്നു. ഇതേസമയം ഗവര്ണര്ക്കെതിരേ സിപിഎം സംഘടനകള് ഇന്നു കണ്ണൂര് സര്വകലാശാല കാമ്പസില് യൂണിവേഴ്സിറ്റി സംരക്ഷണ സമ്മേളനം നടത്തുന്നുണ്ട്. ◾ലോകായുക്ത നിയമ ഭേദഗതി നിയമം പുതിയ നിര്ദേശങ്ങളോടെ ഇന്നു വീണ്ടും […]
Shubadhinam – 432
കണക്ക് പറഞ്ഞ് കാര്യങ്ങള് ചെയ്യുന്നവരുടെ കര്മ്മങ്ങളില് പണത്തിന്റെ ഏറ്റക്കുറച്ചിലുകള് നിഴലിക്കും
Shubarathri – 824
നമ്മുടെ മണ്ണിനെ നമ്മള് അറിയേണ്ടേ? : പരിസ്ഥിതി എന്ന വാക്കിനെ നമ്മുടെ എല്ലാം നെഞ്ചിലേക്ക് കടത്തിവിട്ട കവിത നമ്മോട് പറയുന്നത്.
