തൃഷ്ണ എന്ന വാരിക്കുഴി : മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര് എന്ന രചനയിലൂടെ കെ .സി നാരായണന് വെളിവാക്കുന്ന മഹാസത്യങ്ങള്
‘ഇരവേ വെള്ളിനിലവേ…’ കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ ലെ പ്രണയഗാനം
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റ് സെപ്റ്റംബര് 2ന് ചിത്രം തമിഴ് മലയാളം ഭാഷകളില് തിയറ്ററുകളില് എത്തും. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ഇരവേ വെള്ളിനിലവേ…’ എന്നു തുടങ്ങുന്ന വിനായക് ശശികുമാര് എഴുതിയ പ്രണയഗാനത്തിന് സംഗീതം നല്കിയത് അരുള് രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. ഒറ്റിന്റെ സംവിധായകന് ടിപി ഫെല്ലിനിയാണ്. തമിഴില് രണ്ടകം എന്ന പേരിലാണ് ചിത്രം തിയറ്ററുകളില് എത്തുക. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. […]
ഓഗസ്റ്റ് 28, ഞായര്
◾മന്ത്രി എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി. ആരോഗ്യപ്രശ്നങ്ങള്മൂലം കോടിയേരി ബാലകൃഷ്ണനെ മാറ്റിയാണ് ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കാന് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവയ്ക്കും. മന്ത്രിസഭാ പുന:സംഘടന ഉടനേയുണ്ടാകും. ഇന്നു രാവിലെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേര്ന്നത്. കോടിയേരിയെ നാളെ ചെന്നൈ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിക്കും. സിപിഎം ജനറല് സെക്രട്ടറി സിതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗം എംഎ ബേബി എന്നിവര് […]
ഓഗസ്റ്റ് 28, ഞായര്
◾നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില് വന് ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആരോപിച്ചു. എന്നാല് സതേണ് സോണല് കൗണ്സില് യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്സില് യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന് മുഖ്യമന്ത്രിമാര് അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്ക്കാര്. ◾ചികില്സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള […]
Shubadhinam – 436
ഏത് ആകസ്മികതകള്ക്കിടയിലും തങ്ങളുടെ ഉത്തരവാദിത്വങ്ങള് മറക്കാതിരിക്കാന് നമുക്ക് ശ്രമിക്കാം
Shubarathri – 828
എച്ച്മുക്കുട്ടി യാത്ര എഴുതുമ്പോള് :”നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഭൂ-പരിസ്ഥിതിരാഷ്ട്രീയം, അനുഭൂതിബദ്ധവും ആത്മനിഷ്ഠവുമായി ആവിഷ്ക്കരിക്കപ്പെടുന്ന യാത്രാനുഭവങ്ങളുടെ കാവ്യ/കഥാത്മകത എന്നിവയാകുന്നു എച്ച്മുക്കുട്ടിയുടെ യാത്രകളെ സര്ഗാത്മകമാക്കുന്ന പഞ്ചകലാതന്ത്രങ്ങള്.” ഷാജി ജേക്കബിന്റെ മിഴിവുറ്റ വിലയിരുത്തലിലേക്ക് ഒരു ജാലകം
സുരേഷ് ഗോപി ചിത്രം ‘മേ ഹും മൂസ’യിലെ പുതിയ ഗാനം ‘കിസ തുന്നിയ തട്ടവുമിട്ട്’
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘മേ ഹും മൂസ’യിലെ പുതിയ ഗാനം ‘കിസ തുന്നിയ തട്ടവുമിട്ട്’പുറത്തുവിട്ടു. ബി കെ ഹരിനാരായണന് എഴുതിയ വരികള്ക്ക് സംഗീതം നല്കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരന് ആണ്. ബിജിബാലും ജിന്ഷ കെ നാണുവും ചേര്ന്നാണ് മനോഹരമായ മെലഡി പാടിയിരിക്കുന്നത്. മലയാള നാടിന്റെ, മലമ്പാറിന്റെ ലാളിത്യവും മനോഹാരിതയും തുളുമ്പുന്ന രീതിയിലാണ് ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്, ഹരീഷ് കണാരന്, […]
ഓഗസ്റ്റ് 27, ശനി
◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ രാത്രി രണ്ടരയോടെ കല്ലേറ്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആക്രമണത്തെ അപലപിച്ചു. പാര്ട്ടി ഓഫിസുകള്ക്കും പ്രവര്ത്തകര്ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്ക്കാനുള്ള നീക്കങ്ങള്ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. പ്രകോപനങ്ങളില് വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു. ◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആസൂത്രിതമായ ആക്രമണമാണു നടത്തിയതെന്ന് എല്ഡിഎഫ് കണ്വീനര് ഇ.പി ജയരാജന്. ബിജെപി സമാധാനം തകര്ക്കുകയാണ്. […]
ധനുഷ് ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ പുതിയൊരു ഗാനം ‘മയക്കമാ…’
ധനുഷ് നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. മിത്രന് ജവഹര് ആണ് സംവിധാനം. വര്ഷ ഭരത്, ശ്രേയസ് ശ്രീനിവാസന് എന്നിവരുമായി ചേര്ന്ന് മിത്രന് ജവഹര് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില് നിന്ന് ലഭിക്കുന്നത്. ‘തിരുച്ചിദ്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്. ‘മയക്കമാ’ എന്ന ഗാനത്തിന്റെ ലിറിക്കല് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്തത്. നിത്യ മേനന്, റാഷി ഖന്ന, പ്രിയ […]
Vayanalokam – 141
വി.കെ.കെ രമേഷിന്റെ മായാമൃഗം എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തില് ഇന്ന് ഉള്പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത്
