Posted inഇൻഫോടെയിൻമെന്റ്

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ന്റെ ടീസര്‍ പുറത്ത്

പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സൂചന നല്‍കി ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്നു. സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്ര് താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 30, ചൊവ്വ

◾ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണു തീരുമാനം. വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേ നടത്തുന്നതിനു പുറമേയാണ് നേരിട്ടുള്ള പരിശോധന. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ◾സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകും. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ […]

Posted inശുഭദിനം

Shubadhinam-438

ഒഴിവാക്കാനാകാത്ത ദിനചര്യകളും ഉപേക്ഷിക്കാനറിയാത്ത ബലഹീനതകളുമാണ് ഒരാളുടെ ജീവിതനിലവാരം തീരുമാനിക്കുന്നത്

Posted inശുഭരാത്രി

Shubarathri – 830

വിക്രം എന്ന വിജയനായകന്റെ പിന്നില്‍ : അമ്പരപ്പിക്കുന്ന പരീക്ഷണ ഘട്ടങ്ങള്‍ നേരിട്ടാണ് വിക്രം എന്ന നായകന്‍ വിജയത്തില്‍ എത്തിയത്. ആ കഥകളിലൂടെ

Posted inഇൻഫോടെയിൻമെന്റ്

കുടുക്ക് 2025 ലെ ഗാനം ‘പൂവേ നിന്‍ മിഴിയിതള്‍’

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘പൂവേ നിന്‍ മിഴിയിതള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 29, തിങ്കള്‍

◾സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് നാലായിരം രൂപ. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉല്‍സവബത്ത. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും ആയിരം രൂപ ഉല്‍സവബത്ത. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും. 13 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ◾തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടി അഞ്ചു വയസുള്ള കുഞ്ഞടക്കം അഞ്ചു പേര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ […]

Posted inഇൻഫോടെയിൻമെന്റ്

‘2BHK’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം; മധു ബാലകൃഷ്ണന്‍ ആലപിച്ച ‘ മഴ പെയ്തു തോര്‍ന്നൊരു….’

https://www.youtube.com/watch?v=k0a5AhtlwDk പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന ‘2BHK’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി. അനോജ് മേനോന്‍ എഴുതിയ വരികള്‍ക്ക് സി വി കൃഷ്ണകുമാര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍ ആലപിച്ച ‘ മഴ പെയ്തു തോര്‍ന്നൊരു….’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. കുടുംബ ബന്ധങ്ങളുടെ വൈകാരികമായ വശങ്ങളെ അനാവരണം ചെയ്യുന്ന ചിത്രത്തില്‍ വൈഷ്ണവി കല്യാണി, ബിന്ദു കൃഷ്ണ, ശിഖ മനോജ്, വിനിജ, ശേഖര്‍ നാരായണ്‍, നവീന്‍ കുമാര്‍, കലാഭവന്‍ സതീഷ്, അനൂപ് കൃഷ്ണ, […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 29, തിങ്കള്‍

◾മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്‍, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം. ◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 […]

Posted inശുഭദിനം

Shubadhinam – 437

അറിവില്ലാത്തവര്‍ വരുത്തുന്ന അപകടങ്ങളിലൂടെയല്ല, അറിവുള്ളവരുടെ നെറികേടിലൂടെയാണ് ലോകം വികൃതമാകുന്നത്