കുട്ടികളെ വിലയിരുത്തല് എളുപ്പമല്ല : ഡോ .കുര്യന് ജോണ് മേളാമ്പറമ്പില് എന്ന പദ്മശ്രീ പുരസ്കാര ബഹുമാനിത വ്യക്തി തന്റെ കുട്ടിക്കാലം ഓര്ത്തെടുക്കുമ്പോള്
ഓഗസ്റ്റ് 31, ബുധന്
◾ഈ വര്ഷം ലഹരിമരുന്ന് ഉപയോഗവും വില്പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 16,228 കേസുകളാണ് രജിസ്റ്റര് ചെയ്തതെന്ന് പി.സി വിഷ്ണുനാഥ് എംഎല്എ നിയമസഭയില്. കഴിഞ്ഞ വര്ഷം അയ്യായിരം കേസുകളായിരുന്നു. 120 ശതമാനം വര്ധനയുണ്ടെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. മയക്കുമരുന്നു കേസുകളിലെ പ്രതികളെ കൂടുതല് കര്ക്കശമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. ഈ വര്ഷം എട്ടു മാസത്തിനകം 17,834 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോ എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് […]
‘കുടുക്ക് 2025’ലെ തമിഴ് ഗാനം ‘മാരന്’
ദുര്ഗ കൃഷ്ണ, കൃഷ്ണശങ്കര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്വ്വഹിച്ച ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിലുള്ള ഒരു തമിഴ് ഗാനത്തിന്റെ വീഡിയോ അണിയറക്കാര് പുറത്തുവിട്ടു. ‘മാരന്’ എന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചന് ആണ്. ഭൂമിയുടേതാണ് സംഗീതം. സിദ് ശ്രീറാമിനൊപ്പം ഭൂമിയും ചേര്ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര് വിഭാഗത്തില് പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല് വലിയ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. അജു […]
Celebrity Chat | Jayaraj Warrier
കാരിക്കേച്ചര് എന്ന കലാരൂപം രൂപപ്പെട്ടതിനെ കുറിച്ച് ജയരാജ് വാര്യര് സംസാരിക്കുന്നു
ഓഗസ്റ്റ് 31, ബുധന്
◾പ്രതിപക്ഷ എതിര്പ്പിനും വാക്കൗട്ടിനും ഇടയില് ലോകായുക്ത നിയമഭേദഗതി ബില് നിയമസഭ പാസാക്കി. ബില് ഇനി ഗവര്ണറുടെ പരിഗണനയിലേക്ക്. ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിക്കും എതിരായ ഒരു ബില്ലിലും ഒപ്പുവയ്ക്കില്ലെന്ന് ഗവര്ണര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഭിപ്രായപ്പെട്ടു. നായനാര് കൊണ്ടുവന്ന ലോകായുക്ത നിയമത്തിലാണ് പിണറായി സര്ക്കാര് ഭേദഗതി വരുത്തിയത്. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാന് തങ്ങളില്ലെന്നു പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ◾എറണാകുളം, കോട്ടയം ജില്ലകളിലെ പ്രഫഷണല് കോളജുകള് ഉള്പ്പെടെ […]
Shubarathri – 831
മഹദ് സമരം എന്തിനായിരുന്നു? : കേട്ടിട്ടുണ്ടോ അങ്ങനെ ഒരു സമരത്തെക്കുറിച്ച്? ഇന്ത്യയിലെ അസമത്വങ്ങള്ക് എതിരെ നടന്ന ഉജ്വല പ്രതിഷേധത്തെക്കുറിച്ച്.
‘ഒരു തെക്കന് തല്ല് കേസ്’ചിത്രത്തിന്റെ ട്രെയിലര്
ബിജു മേനോന്, റോഷന് മാത്യു എന്നിവര് പ്രധാനവേഷത്തില് എത്തുന്ന ‘ഒരു തെക്കന് തല്ല് കേസ്’എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസ് ചെയ്തു. ബിജു മേനോന്റെ വ്യത്യസ്തമായ കഥാപാത്രത്തെ ട്രെയിലറില് കാണാം. ആക്ഷന് രംഗങ്ങളാല് സമ്പന്നമാണ് ട്രെയിലര്. ബിജു മേനോനൊപ്പം നേര്ക്ക് നേര് പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷന് എന്റര്ടെയ്നര് ആകും ചിത്രമെന്ന് ട്രെയിലര് പറഞ്ഞുവയ്ക്കുന്നുണ്ട്. രാജേഷ് പിന്നാടന് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. […]
ഓഗസ്റ്റ് 30, ചൊവ്വ
◾വിഴിഞ്ഞം തുറമുഖ നിര്മ്മാണത്തിന്റെ ഭാഗമായി തീരശോഷണത്തെക്കുറിച്ചു പഠിക്കാന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്. തുറമുഖ നിര്മാണം നിര്ത്തിവയ്ക്കാനാവില്ല. ലത്തീന് അതിരൂപതയുടെ നേതൃത്വത്തില് മല്സ്യത്തൊഴിലാളി സമരം പരിഹരിക്കണമെന്ന് സിപിഎം നേതാവും മുന് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികളെ ചിലര് തെറ്റിദ്ധരിപ്പിച്ചെന്നാണു മുഖ്യമന്ത്രി പ്രതികരിച്ചത്. മല്സ്യത്തൊഴിലാളികള് ഇന്നും തുറമുഖത്തെത്തി സമരം നടത്തി. ◾പേവിഷ ബാധയേറ്റ് ഈ വര്ഷം 20 പേര് മരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്ജ് നിയമസഭയില്. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചതു ഗുരുതരമായിത്തന്നെ […]
