നീരജ് മാധവ്, അപര്ണ ബാലമുരളി എന്നിവര് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാര്ഡന്സ് എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര് പുറത്തുവിട്ടു. ‘സൂര്യാംശമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് ജോ പോള് ആണ്. അല്ഫോന്സ് ജോസഫ് സംഗീതം പകര്ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര് ആണ്. നവാഗതനായ ചാര്ലി ഡേവിസ് രചനയും സംവിധാനവും നിര്വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി സെപ്റ്റംബര് 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്. തെന്നിന്ത്യന് ഭാഷാ സിനിമകളുടെ ഹിന്ദി […]
സെപ്റ്റംബര് 4, ഞായര്
◾എല്ഡിഎഫ് സര്ക്കാരിന്റെ കെ റെയില് പദ്ധതിക്ക് അംഗീകാരം കിട്ടാന് ബിജെപി ഭരിക്കുന്ന കര്ണാടക സര്ക്കാരിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സില്വര്ലൈന് മംഗലാപുരംവരെ നീട്ടുന്നതിനു കേരള- കര്ണാടക സര്ക്കാരുകള് തമ്മില് ചര്ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മില് ഈ മാസം തന്നെ ചര്ച്ച ഉണ്ടാകും. സില്വര് ലൈന് മംഗലാപുരംവരെ നീട്ടി അംഗീകാരം തരണമെന്ന് തിരുവനന്തപുരത്ത് നടക്കുന്ന സതേണ് സോണല് കൗണ്സില് യോഗത്തില് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്ന്നാണ് ആദ്യം ഇരു സംസ്ഥാനങ്ങളും […]
Shubadhinam – 443
തോല്ക്കാന് മനസ്സിലാത്തവന്റെ മുന്നില് പാറക്കെട്ടുകളും കൊടുംകാടുകളും കടലുമെല്ലാം വഴിമാറുക തന്നെ ചെയ്യും
Shubarathri – 835
തെറ്റിന് നേരെ ഉയരുന്ന ചൂണ്ടുവിരലുകള് : ”ന്നാ താന് കേസ് കൊട് ”എന്ന ചിത്രം ഇന് സൈഡര് എന്ന ഹോളിവുഡ് ചിത്രത്തെ ഓര്മിപ്പിക്കുമ്പോള്
ഓണപ്പാട്ടുമായി ‘ബുള്ളറ്റ് ഡയറീസ്’ സിനിമ ടീം
ഓണത്തിന് കിടിലനൊരു ഓണപ്പാട്ട് ആശംസകളുമായി ധ്യാന് ശ്രീനിവാസന് നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ സിനിമ ടീം. ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്ന്നാണ്. ഓണത്തിന് കേരളത്തിലേക്ക് വരുന്ന മാവേലിയുടെ ഒരുക്കവും കൂട്ടിന് ഇത്തവണ ജിന്നും എത്തുന്നതാണ് മ്യൂസിക് ആല്ബത്തിന്റെ തീം. ബി3എം ക്രിയേഷന്സിന്റെ ബാനറിലാണ് വീഡിയോ നിര്മ്മിച്ചിരിക്കുന്നത്. നോബിനും ഇംതിയാസ് അബൂബക്കറും ചേര്ന്ന് കോണ്സപ്റ്റ് തയ്യാറാക്കിയ ഈ വ്യത്യസ്ത മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ഇംതിയാസ് അബൂബക്കറാണ്. ധ്യാന് ശ്രീനിവാസനും […]
സെപ്റ്റംബര് 3, ശനി
◾റോഡു പണിത് ആറു മാസത്തിനകം തകര്ന്നാല് എന്ജിനീയര്മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം ആറു മാസത്തിനകം പൂര്ത്തിയാക്കി കോടതിയില് റിപ്പോര്ട്ട് സമര്പ്പിക്കണം. ഒരു വര്ഷത്തിനകം റോഡു തകര്ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടണം. അന്വേഷണം മൂന്നു മാസത്തിനകം പൂര്ത്തിയാക്കണമെന്നും ഉത്തരവില് പറയുന്നു. ◾കെ റയില് പദ്ധതിക്ക് കേന്ദ്രം അനുമതി വൈകിപ്പിക്കുകയാണെന്ന് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗത്തില് പരാതി […]
നിവിന് പോളി നായകനാകുന്ന ‘പടവെട്ട്’ ടീസര്
നിവിന് പോളി നായകനാകുന്ന പുതിയ സിനിമ ‘പടവെട്ടി’ന്റെ തകര്പ്പന് ടീസര് പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്വഹിക്കുന്ന ചിത്രം ഒക്ടോബര് 21ന് തീയേറ്ററുകളില് പ്രദര്ശനത്തിന് എത്തും. നിവിന് പോളിക്ക് പുറമേ അദിതി ബാലന്, ഷമ്മി തിലകന്, ഷൈന് ടോം ചാക്കോ, ഇന്ദ്രന്സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില് അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്ത്ഥ് ആനന്ദ് കുമാര്, സണ്ണി വെയ്ന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. ഇതിഹാസ സാഹിത്യകാരന് കല്ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി […]
സെപ്റ്റംബര് 3, ശനി
◾നിയമസഭാ സ്പീക്കര് എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. എ.എന് ഷംസീര് സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ എക്സൈസ്, തദ്ദേശ വകുപ്പുകളാകും രാജേഷിനു നല്കുക. ചൊവ്വാഴ്ച ഉച്ചക്കു 12 നാണു സത്യപ്രതിജ്ഞ. രണ്ടുതവണ എംപിയായിരുന്ന രാജേഷ് തൃത്താലയില്നിന്നാണ് നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര് തലശേരിയില്നിന്ന് രണ്ടാം തവണയാണ് എംഎല്എയാകുന്നത്. ◾കിഫ്ബി മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ വിവരങ്ങള് ഹാജരാക്കണമെന്ന് ഹൈക്കോടതി. തോമസ് ഐസക്കും കിഫ്ബിയും നല്കിയ […]
Shubadhinam – 442
എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. നമ്മുടെ കഴിവുകള് പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക
സിബി മലയിലിന്റെ പുതിയ ചിത്രം ‘കൊത്തി’ ന്റെ ട്രെയ്ലര്
മലയാളി സിനിമാപ്രേമികള് എക്കാലവും ഓര്ത്തിരിക്കുന്ന നിരവധി ചിത്രങ്ങള് ഒരുക്കിയ സംവിധായകനാണ് സിബി മലയില്. കഴിഞ്ഞ ഏഴ് വര്ഷങ്ങളായി അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. ഈ വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്റേതായി പുറത്തത്തുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില് കഥ പറയുന്ന ഇമോഷണല് ഡ്രാമയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ആസിഫ് അലി, റോഷന് മാത്യു എന്നിവരുടെ പ്രകടന മികവിനെക്കുറിച്ചും ട്രെയ്ലര് പ്രതീക്ഷയുണര്ത്തുന്നു. നിഖില വിമല് ആണ് നായിക. ഹേമന്ദ് കുമാര് രചന നിര്വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ […]
