എച്ച്മുക്കുട്ടി യാത്ര എഴുതുമ്പോള്‍ :”നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഭൂ-പരിസ്ഥിതിരാഷ്ട്രീയം, അനുഭൂതിബദ്ധവും ആത്മനിഷ്ഠവുമായി ആവിഷ്ക്കരിക്കപ്പെടുന്ന യാത്രാനുഭവങ്ങളുടെ കാവ്യ/കഥാത്മകത എന്നിവയാകുന്നു എച്ച്മുക്കുട്ടിയുടെ യാത്രകളെ സര്‍ഗാത്മകമാക്കുന്ന പഞ്ചകലാതന്ത്രങ്ങള്.” ഷാജി ജേക്കബിന്റെ മിഴിവുറ്റ വിലയിരുത്തലിലേക്ക് ഒരു ജാലകം
Shubarathri – 828
Leave a comment

5