ജീവിത കഥകളുടെ പൂമരം : സതീഷ് ബാബു പയ്യന്നൂര്‍ എഴുതുന്ന കഥകള്‍ നമ്മെ പരിഭ്രമിപ്പിക്കുകയല്ല, പകരം പുതിയ ജാലകങ്ങള്‍ തുറന്നു തരികയാണ് ചെയ്യുക. ഏറ്റവും പുതിയ കഥാസമാഹാരം ‘കമലാഹാസന് അഭിനയിക്കാതെ പോയ ഒരു സിനിമ’ പ്രസിദ്ധീകരണത്തിനൊരുങ്ങുമ്പോള്
Shubarathri – 822
