ഗോവിന്ദയോട് അമ്മ പറഞ്ഞത് സൗഹൃദമാകട്ടെ കുടുംബജീവിതമാകട്ടെ മധുരതരമായി മുന്നോട്ട് പോകാനായി ചില കുറുക്കുവഴികളുണ്ട്.
ആഗസ്റ്റ് 4, വ്യാഴാഴ്ച
◼️ഇന്നും ശക്തമായ മഴ. ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്, എറണാകുളം ജില്ലകളിലാണ് ഇന്ന് അവധി. തൃശൂര്, എറണാകുളം ജില്ലകളില് ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. 12 ജില്ലകളില് ഓറഞ്ച് അലര്ട്ട്. കേരളത്തിന് മുകളില് അന്തരീക്ഷചുഴിയും മധ്യ ബംഗാള് ഉള്ക്കടലില് ചക്രവാതച്ചുഴിയും നിലനില്ക്കുന്നതിനാലാണ് മഴ തുടരുന്നത്. ഉരുള്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത. ഉയര്ന്ന തിരമാലകളും ശക്തമായ കാറ്റും ഉണ്ടാകും. ◼️ചാലക്കുടി പുഴയോരത്തു താമസിക്കുന്നവര് എത്രയും വേഗം വീട് ഒഴിഞ്ഞുപോകണമെന്ന് തൃശൂര് ജില്ലാ […]
ആഗസ്റ്റ് 4, വ്യാഴം
◼️തെരഞ്ഞെടുപ്പു പ്രകടനപത്രികകളില് രാഷ്ട്രീയ പാര്ട്ടികള് സൗജന്യ പദ്ധതികള് പ്രഖ്യാപിക്കുന്നതു നിരോധിക്കാന് നീക്കം. ഇതേക്കുറിച്ചു പഠിക്കാന് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിക്കും. കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടതനുസരിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്. അമിതമായ വാഗ്ദാനങ്ങള് വന് സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നാണു കേന്ദ്ര സര്ക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്, ധനകാര്യ കമ്മീഷന്, നീതി ആയോഗ്, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്ട്ടികളുടെ പ്രതിനിധികള് എന്നിവര് ഉള്പെടുന്ന സമിതിയാണ് രൂപീകരിക്കുകയെന്നു ചീഫ് ജസ്റ്റിസ് എന് വി രമണ അറിയിച്ചു. ◼️നാലു ജില്ലകളിലെ […]
SHUBADHINAM – 412
സ്വന്തം തീരുമാനങ്ങളും കര്മപദ്ധതികളും ഉള്ളവര്ക്ക് മാത്രമേ നേട്ടങ്ങള് കൈവരിക്കാനാകൂ
വിലക്കയറ്റം, പലിശഭീതി
സമകാലിക സംഭവവികാസങ്ങളെ ആധാരമാക്കി മുതിര്ന്ന മാധ്യമ പ്രവര്ത്തകന് ഫ്രാങ്കോ ലൂയീസ് അവതരിപ്പിക്കുന്ന പ്രതിവാര പംക്തി.
SHUBARATHRI – 804
ഒരു മുട്ടക്കഥ : സഞ്ജയ് ശര്മയെ കുറിച്ച് കേട്ടിട്ടുണ്ടോ. എഗ്ഡീ എന്ന വലിയൊരു സംരഭത്തിന്റെ ഉടമ. കേള്ക്കേണ്ട കഥയാണ്, അനുഭവിച്ച് അറിയേണ്ട ചിന്തകളാണ്.
ആഗസ്റ്റ് 3, ബുധനാഴ്ച
◼️മഴയുടെ ശക്തി കുറഞ്ഞു, എല്ലാ ജില്ലകളിലെയും റെഡ് അലര്ട്ട് പിന്വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര് എന്നിവയടക്കം 11 ജില്ലകളില് ഓറഞ്ച് അലര്ട്ട്. തിരുവനന്തപുരം, കൊല്ലം, കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ട്. 12 ഇടങ്ങളില് ഉരുള്പൊട്ടി. മലയോര മേഖലയില് മലവെള്ളപ്പാച്ചിലില് കനത്ത നാശം. വയനാട്ടിലേക്കുള്ള നെടുംപൊയില് ചുരം റോഡില് ഗതാഗതതടസം. 166 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,639 പേരെ മാറ്റിപാര്പ്പിച്ചു. ◼️അരക്കോടിയിലേറെ രൂപ വീതവുമായി ഝാര്ഖണ്ഡിലെ മൂന്നു കോണ്ഗ്രസ് എംഎല്എമാര് അറസ്റ്റിലായ കേസിലെ പ്രതിയുടെ […]
Kalamandalam Kshemavathy – Episode 2
പ്രശസ്ത മോഹിനിയാട്ടം കലാകാരിയും പത്മശ്രീ പുരസ്കാരിതയുമായ കലാമണ്ഡലം ക്ഷേമാവതി പവിത്രനെ കുറിച്ചും തന്റെ നൃത്തസപര്യയെ കുറിച്ചും
ആഗസ്റ്റ് 3, ബുധന്
◼️അതിതീവ്രമഴ. 12 ജില്ലകളില് ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി. ആലപ്പുഴ, കോഴിക്കോട്, തൃശൂര്, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുര, കൊല്ലം ജില്ലകളിലാണ് അവധി. പ്രൊഫഷണല് കോളേജുകള്, അങ്കണവാടികള് ഉള്പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്മാര്. ആലപ്പുഴ മുതല് കണ്ണൂര് വരെ 10 ജില്ലകളില് ഇന്നു റെഡ് അലര്ട്ട്. പമ്പയടക്കം എട്ടു നദികളില് പ്രളയ സാധ്യത. ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രതനിര്ദേശം. ഇന്നലെ 23 വീടുകള് തകര്ന്നു. 95 ദുരിതാശ്വാസ ക്യാമ്പുകളിലായി […]
Shubadhinam – 411
ആഗ്രഹങ്ങളുടെ അടിമയായാല് പിന്നെ ചിന്തയും പ്രവര്ത്തിയുമെല്ലാം വൈകാരികമായിരിക്കും
