വി സി മാരോട് രാജിവയ്ക്കാൻ നിർദ്ദേശിക്കാൻ ഗവർണ്ണർക്ക് അധികാരമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു. കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കമാണ് കാണിക്കുന്നത്. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ നടപടിഎന്നും മുഖ്യമന്ത്രി പറഞ്ഞു. രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി വൈസ് ചാൻസലർമാരും . വി സി മാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . അവർ സ്വന്തം നിലയിൽ ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചു. ഇതിനായി നിയമ വിദഗ്ധരുമായി […]
ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിച്ച് സര്ക്കാര് രാജ്ഭവനു കത്തു നല്കി
സാങ്കേതിക സര്വകലാശാല വൈസ് ചാന്സലര് നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിച്ച് സര്ക്കാര് രാജ്ഭവനു കത്തു നല്കി. ഡോ. എം.എസ്. രാജശ്രീയുടെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. സാങ്കേതിക സര്വകലാശാല വൈസ് ചാന്സലറുടെ ചുമതല ഡിജിറ്റല് സര്വകലാശാലാ വൈസ് ചാന്സലര്ക്കു നല്കണമെന്നു ശുപാര്ശ ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഗുണ്ടാവിളയാട്ടവും മോഷണ വിശേഷങ്ങളും പെരുകുന്നതിനിടെ കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാന് പോലീസില്തന്നെ ചിലര് ശ്രമിക്കുന്നുണ്ട്. സേനയ്ക്കകത്തെ […]
കേരള പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പൊലീസിന്റെ ഗുണ്ടാവിളയാട്ടവും മോഷണ വിശേഷങ്ങളും പെരുകുന്നതിനിടെ കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാന് പോലീസില്തന്നെ ചിലര് ശ്രമിക്കുന്നുണ്ട്. സേനയ്ക്കകത്തെ ഇത്തരം ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചു. ഇന്നു ദീപാവലി. എല്ലാവര്ക്കും ഡെയ്ലി ന്യൂസിന്റെ ദീപാവലി ആശംസകള്. അയോധ്യയില് ദീപാവലി ആഘോഷിച്ചും ക്ഷേത്രത്തില് പൂജ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി. താല്കാലികമായി ശ്രീരാമ വിഗ്രഹം സൂക്ഷിച്ച ക്ഷേത്രത്തിലാണു ദര്ശനവും പൂജയും നടത്തിയത്. പ്രധാന ക്ഷേത്രത്തിന്റെ […]
ഇന്ന് ദീപാവലി,അയോധ്യയിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ഇന്നു ദീപാവലി. എല്ലാവര്ക്കും ഡെയ്ലി ന്യൂസിന്റെ ദീപാവലി ആശംസകള്. അയോധ്യയില് ദീപാവലി ആഘോഷിച്ചും ക്ഷേത്രത്തില് പൂജ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി. താല്കാലികമായി ശ്രീരാമ വിഗ്രഹം സൂക്ഷിച്ച ക്ഷേത്രത്തിലാണു ദര്ശനവും പൂജയും നടത്തിയത്. പ്രധാന ക്ഷേത്രത്തിന്റെ നിര്മാണസ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. സരയൂ നദിക്കരയില് ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് 18 ലക്ഷം ദീപങ്ങള് തെളിച്ച ദീപോത്സവത്തിലും മോദി പങ്കെടുത്തു. 18,000 വളണ്ടിയര്മാര് ചേര്ന്നാണ് ദീപം തെളിയിച്ചത്. കേരളത്തിലെ ഒമ്പതു സര്വ്വകലാശാലകളിലെ വൈസ് ചാന്സലര്മാരും ഇന്നുതന്നെ രാജിവയ്ക്കണമെന്ന് ചാന്സലര്കൂടിയായ ഗവര്ണര് […]
ഒക്ടോബര് 24, തിങ്കള്
◾ഇന്നു ദീപാവലി. എല്ലാവര്ക്കും ഡെയ്ലി ന്യൂസിന്റെ ദീപാവലി ആശംസകള്. ◾കേരളത്തിലെ ഒമ്പതു സര്വ്വകലാശാലകളിലെ വൈസ് ചാന്സലര്മാരും ഇന്നുതന്നെ രാജിവയ്ക്കണമെന്ന് ചാന്സലര്കൂടിയായ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. യുജിസിയുടെ നിയമന ചട്ടം പാലിക്കാത്തതിന് ശാസ്ത്ര സാങ്കേതിക സര്വകലാശാലാ വൈസ് ചാന്സലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവര്ണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, ഫിഷറീസ്, കണ്ണൂര്, സാങ്കേതിക, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം സര്വകലാശാലകളുടെ വിസിമാരോടാണ് ഇന്നു 11.30 നു മുമ്പു രാജിവയ്ക്കണമെന്ന് ഗവര്ണര് ആവശ്യപ്പെട്ടത്. എല്ഡിഎഫ് അടുത്ത […]
Shubadhinam – 492
കൃത്ജ്ഞത പ്രകടിപ്പിക്കാന് പോലും അറിയാത്തവരുടെ കാവലാളാകുവാന് നമുക്കു ശ്രമിക്കാം Let us try to be guardians of those who do not even know how to express gratitude
Shubarathri – 882
എവിടേയും പതറാതെ നവി പിള്ളേയ് : ചെറിയ വിമര്ശനങ്ങള് കേട്ട് പതറിപ്പോകാറുണ്ടോ? എങ്കില് നവി പിള്ളേയുടെ ജീവിതം ഒന്നു കേട്ടു നോക്കു. Navi Pillay without flinching: Do you flinch at small criticisms? Then listen to Navi Pillay’s life.
Sweet Box | 23.10
രത്നലേലത്തില് പിങ്ക് ഡയമണ്ട് വിറ്റുപോയത് 400 കോടി രൂപക്ക് | നൈജീരിയയിലെ ഇരട്ടക്കുട്ടികളുടെ പട്ടണത്തിലെ വിശേഷം | മസ്തിഷ്ക ശസ്ത്രക്രിയക്കിടെ സാക്സോഫോണ് വായിക്കുന്ന രോഗി | വിമാനാപകടത്തില് രക്ഷപ്പെട്ടവര് 50 വര്ഷങ്ങള്ക്കു ശേഷം ഒത്തുകൂടിയപ്പോള് | നൂറാം വയസിലും പ്രാക്ടീസ് തുടരുന്ന ഡോക്ടര് | ഒരു സ്ത്രീയുടെ കണ്ണില്നിന്ന് പുറത്തെടുത്തത് 23 കോണ്ടാക്ട് ലെന്സുകള് Pink diamond sold for Rs 400 crore at auction | News from the town of twins […]
ബിജു മേനോനും ഗുരു സോമസുന്ദരവും കഥാപാത്രങ്ങളായ ‘നാലാംമുറ’ ടീസര്
ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നാലാംമുറ’യിലെ ടീസര് പുറത്തിറങ്ങി. ക്രൈം ത്രില്ലര് ഗണത്തില്പ്പെടുന്നതാണ് ചിത്രമെന്നാണ് ടീസര് നല്കുന്ന സൂചന. പെലീസ് ഉദ്യോഗസ്ഥനായെത്തുന്ന ബിജു മേനോന് ഒരു കേസ് അന്വേഷിക്കാന് വരുന്നതും തുടര്ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്സിയര്, […]
ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം,കോലിയുടെയും
ടി20 ലോകകപ്പില് പാകിസ്ഥാനെതിരെ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം അലതല്ലി.മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടില് 160 റണ്സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില് ആറ് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടന്നു. 53 പന്തില് 82 റണ്സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില് ആര് അശ്വിന് നേടിയ ഫോര് നിര്ണായകമായി. കേളത്തിലെ സര്വ്വകലാശാലകളിലെ 9 വൈസ് ചാന്സിലര്മാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട ഗവർണ്ണർ കേരള ജനതയെ അപമാനിക്കുകയാണെന്ന് സി […]
