ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധ സമരത്തിന് എല്ഡിഎഫ്. ഗവര്ണര്ക്കെതിരായ സമര പരിപാടികള് ചര്ച്ച ചെയ്യാന് ഇടതുമുന്നണി യോഗം ഇന്ന്. ബലാത്സംഗ കേസില് പ്രതിയായ എല്ദോസ് കുന്നപ്പിള്ളി എംഎല്എ യെ കോണ്ഗ്രസ് സസ്പെന്ഡ് ചെയ്തു. ആറു മാസത്തേക്കാണു സസ്പെന്ഷന്. എംഎല്എയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. നടപടി അംഗീകരിക്കുന്നുവെന്നും ഉടന് നിരപരാധിത്വം തെളിയിക്കുമെന്നും എല്ദോസ് പ്രതികരിച്ചു. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്ക്കാരുകള് നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല് നടത്തരുതെന്ന് വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള […]
എല്ദോസ് കുന്നപ്പിള്ളി എംഎല്എയെ ആറു മാസത്തേക്ക് പാർട്ടി സസ്പെന്ന്റ് ചെയ്തു
ബലാത്സംഗ കേസില് പ്രതിയായ എല്ദോസ് കുന്നപ്പിള്ളി എംഎല്എ യെ കോണ്ഗ്രസ് സസ്പെന്ഡ് ചെയ്തു. ആറു മാസത്തേക്കാണു സസ്പെന്ഷന്. എംഎല്എയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. നടപടി അംഗീകരിക്കുന്നുവെന്നും ഉടന് നിരപരാധിത്വം തെളിയിക്കുമെന്നും എല്ദോസ് പ്രതികരിച്ചു. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്ക്കാരുകള് നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല് നടത്തരുതെന്ന് വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല് പ്രക്ഷേപണം പ്രസാര് ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്ഗനിര്ദേശം. കുട്ടികള്ക്കായി ഓണ്ലൈന് ക്ലാസുകള് നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല് ഇതോടെ പ്രതിസന്ധിയിലാകും. […]
സർക്കാരുകൾക്ക് സ്വന്തമായി ചാനൽ ഇല്ല, എല്ലാം പ്രസാർഭാരതിയിലൂടെ
സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്ക്കാരുകള് നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല് നടത്തരുതെന്ന് വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല് പ്രക്ഷേപണം പ്രസാര് ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്ഗനിര്ദേശം. കുട്ടികള്ക്കായി ഓണ്ലൈന് ക്ലാസുകള് നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല് ഇതോടെ പ്രതിസന്ധിയിലാകും. മന്ത്രിമാരെ പിന്വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്ത്തനങ്ങള് വിലയിരുത്താനുള്ള അധികാരമുണ്ടെന്നും കൊച്ചിയിലെ പൊതുപരിപാടിയില് ഗവര്ണര് പറഞ്ഞു. പ്രണയപ്പകയില് കൊലപാതകം. അഞ്ചു വര്ഷത്തെ പ്രണയം […]
ഒക്ടോബര് 23, ഞായര്
◾സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്ക്കാരുകള് നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല് നടത്തരുതെന്ന് വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല് പ്രക്ഷേപണം പ്രസാര് ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്ഗനിര്ദേശം. കുട്ടികള്ക്കായി ഓണ്ലൈന് ക്ലാസുകള് നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല് ഇതോടെ പ്രതിസന്ധിയിലാകും. ◾മന്ത്രിമാരെ പിന്വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്ത്തനങ്ങള് വിലയിരുത്താനുള്ള അധികാരമുണ്ടെന്നും കൊച്ചിയിലെ പൊതുപരിപാടിയില് ഗവര്ണര് പറഞ്ഞു. ◾പ്രണയപ്പകയില് കൊലപാതകം. അഞ്ചു വര്ഷത്തെ പ്രണയം […]
Shubadhinam – 491
തലയ്ക്ക് മാത്രം കനമുളള അഹങ്കാരികള്ക്ക് എന്താണ് സംഭവിക്കുക? What will happen to the proud who are only as thick as their heads?
Shubarathri – 881
നീതി സമത്വം ധര്മം : ജയമോഹന്റെ എഴുത്തും നമ്മുടെയൊക്കെ ധര്മബോധവും Justice, Equality, and Dharma: Jayamohan’s writings and our moral consciousness
‘നാനേ വരുവേന്’ ചിത്രത്തിലെ ഗാനം ‘പിഞ്ചു പിഞ്ചു മഴൈ’
‘നാനേ വരുവേന്’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില് തിയറ്ററുകളിലെത്തിയത്. ധനുഷിന്റെ സഹോദരന് സെല്വരാഘവന് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ നാനേ വരുവേനിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പിഞ്ചു പിഞ്ചു മഴൈ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. യുവാന് ശങ്കര് രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സെല്വരാഘവനും ഒരു കഥാപാത്രമായി എത്തുന്ന ചിത്രത്തില് ഇരട്ട വേഷത്തിലാണ് ധനുഷ്. ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും. യുവ നടന് അപ്പാനി ശരത്ത് […]
ബെല് അമി | അദ്ധ്യായം 24
ലിപ്ലോക്ക് ബെല് അമി | അദ്ധ്യായം 24 | രാജന് തുവ്വാര പുലര്ച്ചെ 1.30 ന് കെംപെഗൗഡ വിമാനത്താവളത്തില് നിന്ന് ജനീവയിലേക്കുള്ള എയര് ഫ്രാന്സ് വിമാനത്തിലാണ് ചാരുമതിക്കും ജൂഡിത്തിനും പോകേണ്ടിയിരുന്നത്. രാത്രി പത്തുമണിയോടെ അവര് ചെക് ഇന് ചെയ്യാനായി അകത്തു കയറിയപ്പോള് ഞാനും മധുമതിയും മടങ്ങി. മധുമതി ഡ്രൈവ് ചെയ്തു. തിരികെ വണ്ടിയോടിക്കുന്നതിനിടെ മധുമതി ഞാന് ചോദിച്ചതിന് ഉണ്ട്, ഇല്ല എന്നീ മട്ടിലുള്ള നാമമാത്ര ഉത്തരങ്ങള് മാത്രം ശബ്ദിച്ചു. കാര് പോര്ച്ചില് കയറ്റി ഇട്ട് മധുമതി പൂമുഖത്തേക്ക് […]
വീണ്ടും പ്രണയപ്പക
പ്രണയം നിരസിച്ചതിന് ഒരു കൊലപാതകം കൂടി. പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ ഇന്ന് ഉച്ചയോടെ കാണപ്പെട്ടിരുന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്. കേസിൽ കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവ് കുറ്റം സമ്മതിച്ചതായാണ് വിവരം. ടൂറിസ്റ്റ് ബസുകളില് ഏകീകൃത കളര്കോഡ് നടപ്പാക്കുന്നതില് നൽകിയ ഇളവ്നീക്കി മോട്ടോര് വാഹന പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള് അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന് വരുമ്പോൾ മുതൽ നിറം മാറ്റിയാൽ […]
ടൂറിസ്റ്റ് ബസുകളില് ഏകീകൃത കളര്കോഡ് നടപ്പാക്കുന്നതില് നൽകിയ ഇളവ്നീക്കി
ടൂറിസ്റ്റ് ബസുകളില് ഏകീകൃത കളര്കോഡ് നടപ്പാക്കുന്നതില് നൽകിയ ഇളവ്നീക്കി മോട്ടോര് വാഹന പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള് അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന് വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയത്. അതേസമയം നിലവിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾക്ക്, അടുത്ത തവണ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം. മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. […]
