Posted inലേറ്റസ്റ്റ്

വി സി മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ കേരള ജനതയെ അപമാനിക്കുന്നു; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജി വെക്കാൻ  ആവശ്യപ്പെട്ട ഗവർണ്ണർ  കേരള ജനതയെ അപമാനിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള  സംഘപരിവാര്‍ അജണ്ടയാണ് രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ആർ എസ് എസ് മേധാവിയെ അങ്ങോട്ട് പോയിക്കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍.എസ്‌.എസിന്റെ കുഴലൂത്തുകാരനാണെന്നും സി പി എം പ്രസ്താവനയിലൂടെ പറഞ്ഞു. സർവ്വകലാശാലകളിൽ അസാധാരണ നടപടിയുമായി ഗവർണ്ണർ . 9 സര്‍വ്വകലാശാലകളിലെ വിസിമാരോട്  രാജി സമർപ്പിക്കാനാണ് ഗവർണ്ണർ നിർദ്ദേശിച്ചിരിക്കുന്നത്. യുജിസി ചട്ടം […]

Posted inലേറ്റസ്റ്റ്

9 സർവ്വകലാശാലകളിലെയും വി സി മാർ രാജിവയ്ക്കണം;ഗവർണ്ണർ

സർവ്വകലാശാലകളിൽ അസാധാരണ നടപടിയുമായി ഗവർണ്ണർ . 9 സര്‍വ്വകലാശാലകളിലെ വിസിമാരോട്  രാജി സമർപ്പിക്കാനാണ് ഗവർണ്ണർ നിർദ്ദേശിച്ചിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനംസുപ്രീം കോടതി  റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നിർദ്ദേശം.കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണ്ണർ രാജിവയ്ക്കാൻ പറഞ്ഞെങ്കിലും താൻ രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ […]

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍.

തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടികള്‍ സാമ്പത്തിക ചെലവും വിശദീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രതികരണം അറിയിച്ച ആറു പാര്‍ട്ടികളില്‍ അഞ്ചു പാര്‍ട്ടികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്തു. പ്രതികരണം അറിയിക്കാന്‍ സാവകാശം തേടിയിരിക്കുകയാണ് ബിജെപി. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിറകേ, ഇതര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും. വൈസ് ചാന്‍സലറായി […]

Posted inലേറ്റസ്റ്റ്

എല്ലാ വൈസ് ചാന്‍സലര്‍ നിയമനവും ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിറകേ, ഇതര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും. വൈസ് ചാന്‍സലറായി നിയമിക്കാന്‍ യോഗ്യരായവരുടെ പാനല്‍ നല്‍കാതെ ഒറ്റ പേരു മാത്രം നല്‍കിയ സംഭവങ്ങള്‍ പുനപരിശോധിക്കാനാണു നീക്കം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഒറ്റ പേരു മാത്രം നിര്‍ദ്ദേശിച്ച വിസി നിയമന രേഖകള്‍ പുറത്തുവന്നു. ഇതോടൊപ്പം ഏഴു പേരുടെ ചുരുക്കപ്പട്ടികയും മിനിറ്റ്സും പുറത്തുവന്നിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 […]

Posted inലേറ്റസ്റ്റ്

ഗവര്‍ണക്കെതിരേ നവംബര്‍ 15 ന് രാജ്ഭവനു മുന്നില്‍ ഇടതുമുന്നണി പ്രക്ഷോഭം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവനു മുന്നില്‍ ഇടതുമുന്നണി പ്രക്ഷോഭം. ഇടതു മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭം നടത്താനാണ് എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിറകേ, ഇതര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും. വൈസ് ചാന്‍സലറായി നിയമിക്കാന്‍ യോഗ്യരായവരുടെ […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 23, ഞായര്‍

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവനു മുന്നില്‍ ഇടതുമുന്നണി പ്രക്ഷോഭം. ഇടതു മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭം നടത്താനാണ് എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. ◾സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിറകേ, ഇതര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും. വൈസ് ചാന്‍സലറായി നിയമിക്കാന്‍ യോഗ്യരായവരുടെ […]

Posted inഇൻഫോടെയിൻമെന്റ്

വിചിത്രത്തിലെ ഗാനം ‘ആത്മാവിന്‍ സ്വപ്‌നങ്ങള്‍’

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രത്തിലെ ഗാനം പുറത്തെത്തി. ‘ആത്മാവിന്‍ സ്വപ്‌നങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരന്‍ ആണ്. ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ […]

Posted inലേറ്റസ്റ്റ്

ചൈനയെന്നാൽ ഷീ ജിൻപിങ്

മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുകയാണ് ഷി ജിൻപിങ് . ചൈനീസ് പ്രസിഡന്‍റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷീ പ്രതികരിച്ചു. മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബെയ്ജിംഗിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട്  സംഘടനകളുടെ രജിസ്ട്രേഷൻ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം റദ്ദാക്കി .രാജീവ് ഗാന്ധി […]

Posted inലേറ്റസ്റ്റ്

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട്  സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് കേന്ദ്ര സർക്കാർ

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട്  സംഘടനകളുടെ രജിസ്ട്രേഷൻ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം റദ്ദാക്കി .രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്‌ട്രേഷൻ ആണ് റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയിൽ രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ  സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി .ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നല്‍കാം. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍. സംസ്ഥാനത്ത്  ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. […]

Posted inലേറ്റസ്റ്റ്

സ്കൂളുകളെ ലക്‌ഷ്യം വച്ച് ലഹരി മാഫിയകൾ

ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍. സംസ്ഥാനത്ത്  ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം. പൊലീസും എക്സൈസും രാസലഹരികള്‍ പിടികൂടാത്ത ദിവസങ്ങളില്ല. ഈ കേസുകളില്‍ അറസ്റ്റിലാവുന്നതും കൗമാരക്കാരും യുവാക്കളുമാണെന്നത് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. സ്കൂളുകളെയാണ് ലഹരിമാഫിയകൾ ലക്‌ഷ്യം വയ്ക്കുന്നത് . സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട്  സംഘടനകളുടെ രജിസ്ട്രേഷൻ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം റദ്ദാക്കി […]