Posted inലേറ്റസ്റ്റ്

ചരിത്രം രചിച്ച് ഋഷി സുനക്

ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നു.ലോകത്തിലെ ഏറ്റവും കരുത്തുള്ള രാജ്യമായ ബ്രിട്ടന്റെ ഭരണം ഇനി ഈ ഇന്ത്യൻ  വംശജനിൽ. ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവികരുടെ പാതയിൽ ഋഷിയും ബ്രിട്ടനിൽ തുടർന്നു എങ്കിലും ഇന്ത്യൻ വേരുകൾ അറ്റു പോകാതെയും പേരിലും പെരുമാറ്റത്തിലും ഇന്ത്യൻ തനിമ കാത്തു സൂക്ഷിച്ചും ജീവിച്ചു. ഉഷയുടേയും യശ് വീർ സുനകിന്റെയും മൂത്ത മകനായി 1980 ൽ ജനനം. ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛൻ. […]

Posted inലേറ്റസ്റ്റ്

സിവിക് ചന്ദ്രൻ വടകര ഡി വൈ എസ് പി ക്ക് മുൻപിൽ കീഴടങ്ങി

ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങി.     ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിർദ്ദേശിച്ചത് . അറസ്റ്റ് ചെയ്താലുടൻ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക്  ഔദ്യോഗിക വസതിയിലേക്ക്  ക്ഷണിച്ചുവെന്ന ആരോപണം  തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ഈ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. പാർട്ടിയുമായ  ചർച്ച […]

Posted inലേറ്റസ്റ്റ്

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.

സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക്  ഔദ്യോഗിക വസതിയിലേക്ക്  ക്ഷണിച്ചുവെന്ന ആരോപണം  തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ഈ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. പാർട്ടിയുമായ  ചർച്ച ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ  അഞ്ച് പേരും സ്ഫോടനത്തിൽ മരിച്ച  ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരെന്ന് പോലീസ് . ഫിറോസ് ഇസ്മയിൽ, […]

Posted inലേറ്റസ്റ്റ്

സർവ്വകലാശാലകൾക്ക് സുരക്ഷ നൽകണമെന്ന് ഡി ജി പി യ്ക്ക് കത്ത് നൽകി ഗവർണ്ണർ

സര്‍വകലാശാലകള്‍ക്കു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡിജിപിക്കു കത്തു നല്‍കി. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് […]

Posted inലേറ്റസ്റ്റ്

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് യോഗ്യതയെന്ന് ഗവര്‍ണര്‍

താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതു തടയാനാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി […]

Posted inലേറ്റസ്റ്റ്

പാർട്ടി കേഡറുകൾ പത്ര സമ്മേളനത്തിൽ വരേണ്ട;ഗവർണ്ണർ

പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതു തടയാനാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചത്. ഭരിക്കുമ്പോള്‍ ‘കടക്കൂ പുറത്ത്’ എന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ ‘മാധ്യമ സിന്‍ഡിക്കറ്റ്’ എന്നും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതു താനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 25, ചൊവ്വ

  ◾ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞില്ല. അവധിദിവസമായ ഇന്നലെ പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍. ◾ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് […]

Posted inലേറ്റസ്റ്റ്

നാലു മാധ്യമങ്ങളെ രാജ്ഭവനിലെ വാർത്താസമ്മേളനത്തിൽനിന്ന് ഒഴിവാക്കി

രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനു നാലു മാധ്യമങ്ങളുടെ ലേഖകര്‍ക്കു പ്രവേശനാനുമതി നിഷേധിച്ചു. തന്നെ നിശിതമായി വിമര്‍ശിക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കാണ് അനുമതി നിഷേധിച്ചത്. വാര്‍ത്താസമ്മേളനത്തിനു വരാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ നല്‍കണമെന്ന നിര്‍ദേശമനുസരിച്ച് ഇവരും അപേക്ഷ നല്‍കിയെങ്കിലും പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും […]

Posted inലേറ്റസ്റ്റ്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഒരുങ്ങി ഋഷി സുനക്

ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മിനിമം യോഗ്യതയായ 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറി. ഇതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ പകുതിയിലേറെപ്പേരും ഋഷി സുനകിനെ പിന്തുണച്ചു. ലിസ് ട്രസ് രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാമെന്നു ഹൈക്കോടതി. രാജി […]