Posted inഇൻഫോടെയിൻമെന്റ്

അമിത് ചക്കാലക്കല്‍ നായകനായ ‘തേര്’ ട്രെയിലര്‍

അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തേരിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തേര്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ […]

Posted inശുഭരാത്രി

Shubarathri -884

ഋഷി സൂനക് എന്ന ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമ്പോള്‍ ഓര്‍മയില്‍ ചില ഒത്തു നോട്ടങ്ങള്‍ Rishi Sunak : Some reminders : Some flashbacks in memory when Rishi Sunak, an Indian born, became the Prime Minister of the British Empire

Posted inലേറ്റസ്റ്റ്

ഗവർണ്ണർക്കെതിരേ പ്രതിഷേധിക്കാൻ ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് ഇടതുമുന്നണി

സംസ്ഥാനത്തെ ഇടത് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായി  നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ  ഇടതുമുന്നണിയുടെ തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ല. രാജ്ഭവന് മുന്നിൽ സമരം നടത്തുന്നതിനൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. സമരപരിപാടികൾ എങ്ങനെ വേണമെന്നത് തീരുമാനിക്കാൻ വീണ്ടും ഇടതുമുന്നണി […]

Posted inലേറ്റസ്റ്റ്

ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവർണ്ണർ നോട്ടീസയച്ചു

ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ ഇന്ന്  നോട്ടീസ്’ അയച്ചു.സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാർക്ക്  തുടരാനാകില്ല എന്നും നവംബർ നാലിനുള്ളിൽ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും  ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ട് അതിനാൽ അപ്പീൽ നൽകാമെന്നും അന്വേഷണ സംഘത്തിന് […]

Posted inലേറ്റസ്റ്റ്

എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ യുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനായി സർക്കാർ ഹൈക്കോടതിയിലേക്ക്

എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ട് അതിനാൽ അപ്പീൽ നൽകാമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. എന്നാൽ ഇന്നലെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിൽ എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണർ വി ബാലകൃഷ്ണൻ. സ്ഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞ്  എത്തിയതാണെന്നും അതിനാൽ തന്നെ കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് .അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പോലീസ് കമ്മീഷണർ […]

Posted inലേറ്റസ്റ്റ്

വി എസ് ന് പിറന്നാൾ ആശംസ നേരാനെത്തിയ ഗവർണ്ണർ കാണാനാകാതെ മടങ്ങി

നൂറാം പിറന്നാള്‍ ആഘോഷിച്ച സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് ആശംസയുമായി വീട്ടിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഎസിനെ കാണാനാകാതെ മടങ്ങേണ്ടിവന്നു. രാവിലെ പത്തോടെയാണ് വിഎസിന്റെ വീട്ടിലെത്തിയത്. സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഗവര്‍ണര്‍ വിഎസിനെ കണ്ടില്ല. വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും വിഎസിനെ അണിയിക്കാന്‍ കൊണ്ടുവന്ന പൊന്നാട കൈമാറുകയും ചെയ്ത ശേഷം ഗവര്‍ണര്‍ മടങ്ങി. മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്നയെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്ന ശ്രീരാമകൃഷ്ണന്റെ […]

Posted inലേറ്റസ്റ്റ്

ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ഫോട്ടോകൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്

മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്നയെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്ന ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായാണ് കിടക്കയില്‍ കിടക്കുന്ന ഫോട്ടോ സഹിതം സ്വപ്ന തിരിച്ചടിച്ചത്. ഇത് ലളിതവും വിനീതവുമായ മറുപടിയാണെന്നു കുറിച്ചുകൊണ്ടാണ് സ്വപ്നയുടെ പോസ്റ്റ്. ഒരു ഓര്‍മ്മപ്പെടുത്തലാണ്. തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ ബാക്കി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും സ്വപ്ന കുറിച്ചു. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 25, ചൊവ്വ

◾ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. 190 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന്റെ ഭരണം. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂര്‍വികരുടെ പിന്മുറക്കാരനാണ് ഋഷി സുനക്. പേരിലും പെരുമാറ്റത്തിലും ഇന്ത്യന്‍ തനിമ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം. ഉഷയുടേയും യശ്‌വീര്‍ സുനകിന്റെയും മൂത്ത മകനാണ്. 1980 ലാണ് ഈ നാല്‍പത്തി രണ്ടുകാരന്റെ ജനനം. തെരേസ മേ, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. ◾മുന്‍ സ്പീക്കറും സിപിഎം […]

Posted inലേറ്റസ്റ്റ്

ഉക്കടത്ത് കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി

ഉക്കടത്ത് കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി. ശ്രീലങ്കന്‍ സ്‌ഫോടനക്കേസില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം എത്തിയത്. ചാവേര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട  ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നോയെന്ന് അന്വേഷിക്കാനാണ് വിയ്യൂരില്‍ എത്തിയത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലെ സ്‌ഫോടന മാതൃകയില്‍ സ്‌ഫോടനമുണ്ടാക്കാനാണ് പദ്ധതിയിട്ടതെന്നാണു പോലീസിനു ലഭിച്ച വിവരം ഇന്ത്യന്‍ വംശജനും നാല്‍പത്തി രണ്ടുകാരനുമായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി […]

Posted inഇൻഫോടെയിൻമെന്റ്

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ട്രെയിലര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ ട്രെയിലര്‍ റിലീസ് ചെയ്തു. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹരികുമാര്‍ ആണ്. ഒരിടവേളക്ക് ശേഷം ആന്‍ അഗസ്റ്റില്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ […]