വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ഇന്നോവ ഹൈക്രോസിന്റെ ഉയര്‍ന്ന വകഭേദത്തിന്റെ ബുക്കിങ് താല്‍കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട. സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ ഉയര്‍ന്ന വകഭേദങ്ങളായ എക്‌സ്ഇസഡ്, എക്‌സ്ഇസഡ് (ഒ) എന്നിവയുടെ ബുക്കിങ്ങാണ് ഏപ്രില്‍ 8 മുതല്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ബുക്കിങ്ങുകളുടെ ആധിക്യവും നിര്‍മാണ ഘടകങ്ങളുടെ ലഭ്യത കുറവും മൂലമാണ് ബുക്കിങ് തത്കാലം നിര്‍ത്തിയതെന്നും ഇതുടന്‍ പുനരാരംഭിക്കുമെന്നും ടൊയോട്ട അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ടൊയോട്ട, ഇന്നോവ ഹൈക്രോസിനെ വിപണിയിലെത്തിക്കുന്നത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളില്‍ വിപണിയലെത്തിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില […]
മൂന്നു കുരുടന്‍ ചുണ്ടെലികളും മറ്റു കഥകളും
അഗതാ ക്രിസ്റ്റിയുടെ എക്കാലവും വായിക്കാന്‍ കൊതിക്കുന്ന വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്. മാര്‍പ്പിളിന്റെ അന്വേഷണങ്ങള്‍. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനം. ‘മൂന്നു കുരുടന്‍ ചുണ്ടെലികളും മറ്റു കഥകളും’. വിവര്‍ത്തനം: എം.എസ്. നായര്‍. ഡിസി ബുക്‌സ്. വില 288 രൂപ.
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഹോമോസിസ്റ്റീന്‍
ഇന്ത്യക്കാരില്‍ 66 ശതമാനത്തിനും രക്തത്തില്‍ സാധാരണയിലും കവിഞ്ഞ തോതില്‍ ഹോമോസിസ്റ്റീന്‍ ഉള്ളതായി കണ്ടെത്തല്‍. ടാറ്റാ 1 എംജി ലാബിന്റെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഹോമോസിസ്റ്റീന്റെ ഉയര്‍ന്ന തോത് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍ തുടങ്ങി പലവിധ രോഗസങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിന്റെ അളവ് കൂടുന്നതിനെ ഹൈപ്പര്‍ഹോമോസിസ്റ്റിനീമിയ എന്നാണ് വിളിക്കുന്നത്. ഇത് വൈറ്റമിന്‍ ബി-12, വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ ബി-9 എന്നിവയുടെ അളവ് ശരീരത്തില്‍ കുറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ്. ലീറ്ററിന് അഞ്ച് മുതല്‍ 15 […]
സുഗതകുമാരിയുടെ വീട് വിറ്റത് സർക്കാരുമായി ആലോചിക്കാതെയാണെന്ന് മന്ത്രി സജിചെറിയാൻ
സുഗതകുമാരിയുടെ വീട് വിറ്റത് സർക്കാരുമായി ആലോചിക്കാതെ യാണ്, ബന്ധുക്കൾക്ക് ഇക്കാര്യം സർക്കാരിനെ അറിയിക്കാമായിരുന്നെന്നും ബന്ധുക്കൾക്ക് താൽപ്പര്യമില്ലാതെ സർക്കാരിന് എന്തു ചെയ്യാനാകുമെന്നും, സർക്കാരിന് കൈമാറിയാൽ ഏറെറടുക്കാൻ തയ്യാറാണെന്നും, സുഗതകുമാരിക്ക് സ്മാരകം പണിയാൻ ടി.പദ്മനാഭൻ കത്ത് നൽകിയിരുന്നുവെന്നും, ഇതിന് ഭൂമി ഏറെറടുക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ.ഒരു സ്മാരകം പണിയാൻ സുഗതകുമാരി താൽപ്പര്യം കാണിച്ചിരുന്നില്ല, അതിനാൽ സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ, തലസ്ഥാനത്ത് കവി […]
ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി
ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു പിറകിലെ പമ്പില്‍ നിന്നാണെന്നു ഷാറൂഖ് പറഞ്ഞു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹിന്ദിക്കു പുറമേ, ഇംഗ്‌ളീഷിലും സംസാരിക്കാനുള്ള പ്രാവീണ്യമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം.തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. […]
മധ്യാഹ്ന വാര്‍ത്തകള്‍
മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ ലാകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പങ്കെടുത്തതു വിവാദമായി. ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണനയിലിരിക്കെയാണു വിരുന്നില്‍ പങ്കെടുത്തത്. ഇതോടെ ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍ പറഞ്ഞു. ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു പിറകിലെ പമ്പില്‍ നിന്നാണെന്നു […]
രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠൻ.എഐഎഡിഎംകെ നേതാവായ നിര്‍മ്മല്‍ കുമാറാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഭീഷണിപ്രസംഗത്തില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയിലേക്ക് നീങ്ങിയത്.ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ സംശയമുള്ളതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത […]
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് മുഹമ്മദ് റിയാസ്
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണെന്ന് അറിയാം,ബിജെപി വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തരാണെന്നുമറിയാം, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ്.ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു.
ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ.48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം.സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നാണ് വ്യവസ്ഥ . ഈ മാസം ഇരുപത്തിയഞ്ചിനാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി.
ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാർ
മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലി വിവാദം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ വിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ആർഎസ് ശശികുമാർ ചോദ്യം ചെയ്യുന്നത്.ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായും ശശികുമാർ പറഞ്ഞു.
