Kevin Ashton
Shubhadinam-300
ചരിത്രത്തിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ടീം എന്ന ഖ്യാതി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് ലഭിച്ചതെങ്ങനെ?
Shubhadinam-299
ടോം കീറ്റിംഗ് എന്ന ചിത്രകാരനെ നമുക്ക് വിലയിരുത്താം? തെറ്റിലൂടെ ശരി ചെയ്തുവെന്നോ?ശാരിയുടെ തെറ്റ് ചെയ്തുവെന്നോ?
Shubhadinam-297
സ്വന്തം ശ്വാസത്തിലുണ്ട് സുഗന്ധമെങ്കിൽ ആർക്ക് വേണം പൂക്കൾ എന്ന മഹാദേവി അക്കന്റെ വാക്കുകളും നടൻ തിലകനും
Shubhadinam-296
മിസ്റ്റർ ബീനിനെ കുറിച്ച് കൂടുതൽ അറിയാൻ റൊവാൻ ആറ്റ്കിൻസനെക്കുറിച്ച് കൂടുതൽ അറിയണം
2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.