തട്ടം വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുള്ളത്.കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ.
റിലയന്സ് ബ്രാന്ഡ്സ് സൂപ്പര്ഡ്രൈയുമായി കരാര് ഒപ്പിട്ടു
മുകേഷ് അംബാനിയുടെ റിലയന്സ് റീറ്റെയ്ലിനു കിഴിലുള്ള റിലയന്സ് ബ്രാന്ഡ്സ് യു.കെ ആസ്ഥാനമായ സൂപ്പര്ഡ്രൈയുമായി സംയുക്ത സംരംഭത്തിന് കരാര് ഒപ്പുവച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പര്ഡ്രൈയുടെ ഉടമസ്ഥാവകാശം സംയുക്ത സംരംഭം ഏറ്റെടുക്കും. പുതിയ സംരംഭത്തില് റിലയന്സ് ബ്രാന്ഡ്സ് യു.കെ, സൂപ്പര്ഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികള് ഉണ്ടായിരിക്കും. ഏകദേശം 400 കോടി രൂപയ്ക്കാണ് (4 കോടി പൗണ്ട്) റിലയന്സ് ബ്രാന്ഡ്സ് ഓഹരി സ്വന്തമാക്കുന്നത്. റിലയന്സ് ബ്രാന്ഡ്സ് 2012ല് സൂപ്പര്ഡ്രൈയുമായി ദീര്ഘകാല ഫ്രാഞ്ചൈസി കരാര് ഒപ്പിടുകയും ബ്രാന്ഡ് […]
വിജയ്ക്കൊപ്പം ‘ലിയോ’ ട്രെയിലറില് തിളങ്ങി മാത്യുവും
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ലിയോ’യുടെ തീപ്പൊരി ട്രെയിലര് എത്തി. ദളപതിയുടെ അതിഗംഭീര ആക്ഷന് രംഗങ്ങളാല് സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില് നിന്ന് വ്യക്തമാണ്. യു/എ സര്ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലര് കണ്ടത് പത്ത് ലക്ഷം ആളുകളാണ്. ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോള്ഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അര്ജുനും വരുന്നു. സെവന് സ്ക്രീന് സ്റ്റുഡിയോ, […]
ജൂനിയര് എന്ടിആറിന്റെ ‘ദേവര’ എത്തുക രണ്ടു ഭാഗങ്ങളായി
2024ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില് ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര് എന്ടിആറിന്റെ ‘ദേവര’ പ്രഖ്യാപനം മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ് ബജറ്റില് ഒരുങ്ങുന്ന, താരപ്രകടനങ്ങള്ക്ക് മുന്തൂക്കം നല്കിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തു വരുക എന്നാണ് പുതിയ വാര്ത്തകള്. പാന് ഇന്ത്യന് ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില് 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ വാര്ത്ത. അതേസമയം രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും അണിയറപ്രവര്ത്തകര് നല്കിയിട്ടില്ല. ചിത്രത്തില് ബോളിവുഡ് താരം സൈഫ് […]
എല്ലാ മോഡലുകളിലും ആറ് എയര്ബാഗുകള് പ്രഖ്യാപിച്ച് ഹ്യൂണ്ടായ്
എല്ലാ മോഡലുകളിലും ആറ് എയര്ബാഗുകള് സ്റ്റാന്ഡേര്ഡായി നല്കുമെന്ന് പ്രഖ്യാപിച്ച് ഹ്യൂണ്ടായ് ഇന്ത്യ. ഇതോടെ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ വാഹന കമ്പനി കൂടിയാവും ഹ്യൂണ്ടായ്. ദക്ഷിണ കൊറിയന് ഓട്ടോ ഭീമന്റെ ഇന്ത്യന് വിഭാഗം ആകെ 13 മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്– ഗ്രാന്ഡ് ഐ10 നിയോസ്, ഐ20, ഐ20 എന്-ലൈന്, ഓറ, എക്സ്റ്റര്, വെന്യു, വെന്യു എന്-ലൈന്, വെര്ണ, ക്രെറ്റ, അല്കാസര്, ടുക്സണ്, കോന ഇലക്ട്രിക്, അയോണിക് 5 എന്നിവയാണിത്. സെപ്റ്റംബറില് മൊത്തം 71,641 യൂണിറ്റുകളാണ് ഹ്യൂണ്ടായ് വിറ്റത്, […]
നവാബ് രാജേന്ദ്രന് – ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം
അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണക്കുടത്തെയും ഭരണാധികാരികളെയും എത്രമേല് ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. ‘നവാബ് രാജേന്ദ്രന് – ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം’. രണ്ടാം പതിപ്പ്. കമല് റാം സജീവ്. ഒലീവ് പബ്ളിക്കേഷന്സ്. വില 475 രൂപ.
സൈനസൈറ്റിസ് ഉള്ളവര്ക്ക് വെള്ളരിക്ക നല്ലതല്ല!
നിരവധി ആരോഗ്യഗുണങ്ങളാല് സമ്പന്നമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയില് പോഷകങ്ങള്, ആന്റിഓക്സിഡന്റുകള്, ലയിക്കുന്ന നാരുകള് എന്നിവ ആരോഗ്യകരമായ അളവില് അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാല് ഭാരം കുറക്കാനും വെള്ളരിക്ക സഹായകരമാണ്. വെള്ളരിക്കയില് ഉയര്ന്ന അളവില് ജലാംശം അടങ്ങിയിട്ടുണ്ട്. ഇതിനാല്, വെള്ളരിക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന് സഹായിക്കും. വെള്ളരിക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് കഴിയുമെന്ന് പറയപ്പെടുന്നു. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന് വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഫൈബര്, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള് […]
കുപ്പികള്കൊണ്ടൊരു ദ്വീപ്
വേയ്സ്റ്റ് പ്ലാസ്റ്റിക് കുപ്പികള്കൊണ്ട് കരകൗശല വസ്തുക്കള് തയാറാക്കുന്നതു നാം കണ്ടിട്ടുണ്ട്. എന്നാല് പ്ലാസ്റ്റിക് കുപ്പികള്കൊണ്ട് ഒരു ഫ്ളോട്ടിംഗ് ദ്വീപു നിര്മിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് മെക്സിക്കോ സ്വദേശിയായ റിച്ചാര്ഡ് സോവ. ഉപയോഗശൂന്യമായ ഒന്നര ലക്ഷം പ്ലാസ്റ്റിക് കുപ്പികള് ഉപയോഗിച്ചാണ് ദ്വീപു നിര്മിച്ചത്. വെറും ദ്വീപു മാത്രമല്ല, ദ്വീപില് ഒരു വീടും പൂന്തോട്ടവുമുണ്ട്. ആറര വര്ഷം മുമ്പണ് കുപ്പികള്കൊണ്ട് ഫ്ളോട്ടിംഗ് ചങ്ങാടമാണ് ആദ്യം നിര്മിച്ചത്. പിറകേയാണ് അതിനു മുകളില് അല്പം മണ്ണും മണലും വിതറി ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചത്. ചുറ്റും […]
രാത്രി വാര്ത്തകള്
അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്ക്ക് കെഎസ്ആര്ടിസി, സ്വകാര്യ ബസുകളില് നവബര് ഒന്നു മുതല് സൗജന്യ യാത്ര. ഇത് സംബന്ധിച്ച സര്ക്കാര് ഉത്തരവ് പുറത്തിറക്കി. സാഹിത്യത്തിനുള്ള നൊബേല് സമ്മാനം നോര്വീജിയന് എഴുത്തുകാരന് ജോണ് ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നല്കിയ സംഭാവനകള്ക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങള്, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങള്ക്ക് സാഹിത്യരൂപം നല്കിയ പ്രതിഭയാണ് ജോണ് ഫോസെ. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര് സഹകരണ ബാങ്ക് പ്രസിഡന്റുമായ […]
