മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതേ മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ഗവർണർ. ബില്ലുകൾ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.മുഖ്യമന്ത്രിയാണ് സർവകലാശാലകളുടെ ചാൻസലറായി തുടരാൻ ആവശ്യപ്പെട്ടത്. പക്ഷേ ചാൻസലറായി തുടരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കുന്നില്ല. ബില്ലുകളിൽ തനിക്ക് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ബില്ലുകളെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചേ പറ്റൂ. മുഖ്യമന്ത്രി […]
ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ
ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. രഹസ്യ വിവരത്തെ തുടർന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു.ഗാസ നഗരത്തിലെ വ്യോമാക്രമണത്തിൽ ആണ് ഹമാസിന്റെ ഉന്നതർ കൊല്ലപ്പെട്ടത്.
സായാഹ്ന വാര്ത്തകള് | ഒക്ടോബര് 14
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്സ് കാണാന്* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്* : https://dailynewslive.in/polls/ ◾ശത്രുക്കള് തങ്ങള്ക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികള് ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ശത്രുക്കള് അനുഭവിക്കാന് ആരംഭിച്ചിട്ടേയുള്ളൂവെന്നു പറഞ്ഞ നെതന്യാഹു ഇത് ഒരു തുടക്കംമാത്രമാണെന്നും വ്യക്തമാക്കി. അതേസമയം ഇസ്രയേലിനെതിരായ യുദ്ധത്തില്, സമയമാവുമ്പോള് ഹമാസിനൊപ്പം ചേരാന് തങ്ങള് പൂര്ണസജ്ജമാണെന്ന് ലെബനനിലെ ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഉപമേധാവി നയിം ഖാസി വ്യക്തമാക്കി. ◾ഗാസയില് നിന്ന് പലായനം ചെയ്യുന്നവര്ക്ക് […]
കത്തിക്കയറി സ്വര്ണവില, പവന് 1120 രൂപയുടെ വര്ധന
ഇസ്രായേല്-ഹമാസ് യുദ്ധ പശ്ചാത്തലത്തില് കത്തിക്കയറി സ്വര്ണവില. കേരളത്തില് ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്ഡ് വര്ധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയില് വര്ധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയര്ന്ന വര്ധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44്320 രൂപയിലാണ് ഇന്ന് സ്വര്ണവില്പന നടക്കുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്ണത്തിന് 140 രൂപയാണ് ഇന്ന് വര്ധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വര്ധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വര്ധിച്ചത്. എന്നാല് […]
സ്മാര്ട്ട് ഓറാ ലൈറ്റുമായി വിവോ വി29 പ്രോ
സ്മാര്ട്ഫോണുകളില് ക്യാമറ ഫീച്ചറുകളും ഉപയോക്താക്കള് പ്രാധാന്യം നല്കുന്നതു പരിഗണിച്ച് നവീകരിച്ച സ്മാര്ട്ട് ഓറാ ലൈറ്റുമായാണ് വിവോ വി29 പ്രോ വില്പ്പനയ്ക്കെത്തിയിരിക്കുന്നത്. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. ചെറിയ പ്രകാശത്തില് പോലും ഫോട്ടോകള് പകര്ത്താമെന്നതാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. വിവോ വി29 പ്രോ ഫോണിന് ക്യാഷ്ബാക് ഓഫറുകളും, അപ്ഗ്രേഡ് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടും ഉണ്ട്. വിവോ വി29 പ്രോ മോഡലിന് ശക്തിപകരുന്നത് മീഡിയാടെക് ഡിമെന്സിറ്റി 8200 പ്രൊസസറാണ്. 12 ജിബി വരെയാണ് റാം. ആന്ഡ്രോയിഡ് 13, […]
‘പുലിമട’ ചിത്രത്തിലെ നാലാമത്തെ ഗാനം
മലയാള സിനിമാ പ്രേക്ഷകര്ക്ക് നിരവധി ഹിറ്റ് സിനിമകള് സമ്മാനിച്ച സംവിധായകന് എ കെ സാജനും- ജോജു ജോര്ജ്ജും ഒന്നിക്കുന്ന ചിത്രമാണ് പുലിമട. ചിത്രത്തിലെ നാലാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ പുറത്തിറങ്ങി. ഡോ. താരാ ജയശങ്കറിന്റെ വരികള്ക്ക് ഇഷാന് ദേവ് ഈണം പകര്ന്ന്, അദ്ദേഹം തന്നെ ആലപിച്ച ‘അലകളില്’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്)എന്ന ചിത്രത്തിന്റെ ടാഗ് ലൈന് തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന് ഇന്ത്യന് സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില് […]
‘രതിനിര്വേദം’ വീണ്ടും തിയറ്ററില്
മലയാള സിനിമയില് കാള്ട്ട് പദവി ലഭിച്ച ചിത്രങ്ങളില് ഒന്നായിരുന്നു ‘രതിനിര്വേദം’. 1978ല് ഭരതന്റെ സംവിധാനത്തില് ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതേ പേരിലുള്ള തന്റെ നോവലിനെ ആസ്പദമാക്കി പത്മരാജന് ആയിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. നാട്ടും പ്രദേശത്തെ രതി എന്ന സ്ത്രീയുടെയും പപ്പു എന്ന യുവാവിന്റെയും കഥ ആയിരുന്നു ചിത്രം പറഞ്ഞത്. ഭരതന്റെ രതിനിര്വേദം റിലീസ് ചെയ്ത് വര്ഷങ്ങള്ക്കിപ്പുറം മറ്റൊരു രതിനിര്വേദവും തിയറ്ററുകളില് എത്തി. 2011ല് ആയിരുന്നു രണ്ടാം രതനിര്വേദം തിയറ്ററില് എത്തിയത്. ശ്വേതാ മേനോന് ആയിരുന്നു ചിത്രത്തിലെ രതി […]
പുതിയ സ്ക്രാമ്പ്ളര് 400 എക്സ് ഇന്ത്യന് വിപണിയില്
ബജാജ്-ട്രയംഫ് കൂട്ടുകെട്ട് പുതിയ സ്ക്രാമ്പ്ളര് 400 എക്സ് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 2.63 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡല്ഹി) വിലയുള്ള പുതിയ ട്രയംഫ് സ്ക്രാമ്പ്ളര് 400 എക്സ് സ്പീഡ് 400 റോഡ്സ്റ്ററിനേക്കാള് ഏകദേശം 30,000 രൂപ വില കൂടുതലുള്ളതാണ്. സ്പീഡ് 400-ന് അടിവരയിടുന്ന അതേ ഹൈബ്രിഡ് പ്ലാറ്റ്ഫോമിലാണ് ട്രയംഫ് സ്ക്രാംബ്ലര് 400 എക്സ് നിര്മ്മിച്ചിരിക്കുന്നത്. റോഡ്സ്റ്റര് സഹോദരങ്ങള്ക്ക് കരുത്ത് പകരുന്ന അതേ ലിക്വിഡ്-കോപോളഡ്, 398 സിസി, സിംഗിള് സിലിണ്ടര് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന് 8,000 […]
മരണമില്ലാത്തവരുടെ താഴ് വര
നാല്പതോ, അന്പതോ വര്ഷം മാത്രം ആയുര്ദൈര്ഘ്യമുള്ള ഫറവോന്മാര് കെട്ടിപ്പടുത്ത സ്മാരകങ്ങളും ക്ഷേത്രങ്ങളും അവരുടെ പിരമിഡുകളും ഭൂഗര്ഭ ശവകുടീരങ്ങളും ആയിരമായിരം വര്ഷങ്ങള് കഴിഞ്ഞിട്ടും നമ്മുടെ മനസ്സില് മനുഷ്യരാശിയുടെ വലിയ സംസ്കാരത്തിന്റെ പിരമിഡുകള് പോലെ ഇന്നും ഉയര്ന്നുനില്ക്കുന്നു. കഴിവതും ചരിത്രത്തില് നിന്നും വ്യതിചലിക്കാതെയാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചരിത്രവും ഭാവനയും ഇടകലര്ന്ന സുന്ദരമായ ഒരു നോവല്. ‘മരണമില്ലാത്തവരുടെ താഴ് വര’. ഇളമത ജോണ്. കൈരളി ബുക്സ്. വില 199 രൂപ.
നഖത്തില് പ്രകടമാകുന്ന ക്യാന്സര് ലക്ഷണങ്ങള്
ക്യാന്സര് പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. എന്നാല് ക്യാന്സര് ശരീരത്തില് വളരുന്നതിനു മുന്പ് തന്നെ ശരീരം ചില ലക്ഷണങ്ങള് കാണിക്കാറുണ്ട്. നഖത്തില് വരെ ക്യാന്സര് ലക്ഷണങ്ങള് പ്രകടമാകും. പല കാരണങ്ങള് കൊണ്ടും നഖം പൊട്ടിപ്പോവാം. എന്നാല് നമ്മുടെ ഉള്ളില് ക്യാന്സര് കോശങ്ങള് പിടിമുറുക്കിക്കഴിഞ്ഞാല് നഖം വളരെ വരണ്ടതാവുകയും അഗ്രം പൊട്ടിപ്പോവുകയും ചെയ്യും. നഖത്തിന്റെ സാധാരണ നഖങ്ങളില് നിന്നും അല്പം വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള നഖം കാണപ്പെടുകയാണെങ്കില് അത് പല രോഗങ്ങളുടേയും ലക്ഷണമാകാം. എന്നാല് മഞ്ഞ […]
