നാല്പതോ, അന്‍പതോ വര്‍ഷം മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള ഫറവോന്മാര് കെട്ടിപ്പടുത്ത സ്മാരകങ്ങളും ക്ഷേത്രങ്ങളും അവരുടെ പിരമിഡുകളും ഭൂഗര്‍ഭ ശവകുടീരങ്ങളും ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സില്‍ മനുഷ്യരാശിയുടെ വലിയ സംസ്കാരത്തിന്റെ പിരമിഡുകള്‍ പോലെ ഇന്നും ഉയര്ന്നുനില്ക്കുന്നു. കഴിവതും ചരിത്രത്തില്‍ നിന്നും വ്യതിചലിക്കാതെയാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചരിത്രവും ഭാവനയും ഇടകലര്‍ന്ന സുന്ദരമായ ഒരു നോവല്‍. ‘മരണമില്ലാത്തവരുടെ താഴ് വര’. ഇളമത ജോണ്‍. കൈരളി ബുക്സ്. വില 199 രൂപ.
മരണമില്ലാത്തവരുടെ താഴ് വര
