Posted inലേറ്റസ്റ്റ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു പേർ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും ജി 23 വിമത ഗ്രൂപ്പിന്റേയും പിന്തുണയോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ മല്‍സരിക്കുന്നത്. മല്‍സരിക്കാനിരുന്ന മനീഷ് തീവാരിയും ഖാര്‍ഗെയെ പിന്തുണച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്‌ടോബര്‍ 1, ശനി

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും ജി 23 വിമത ഗ്രൂപ്പിന്റേയും പിന്തുണയോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ മല്‍സരിക്കുന്നത്. മല്‍സരിക്കാനിരുന്ന മനീഷ് തീവാരിയും ഖാര്‍ഗെയെ പിന്തുണച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം […]

Posted inശുഭരാത്രി

Shubarathri – 859

മണിരത്‌നം എന്ന മഹാത്ഭുതം : ഒപ്പം തുടക്കം കുറിച്ച പലരും തളര്‍ന്നു പിന്‍വാങ്ങിക്കഴിഞ്ഞു. പക്ഷെ മണിരത്‌നം തന്റെ മാന്ത്രികതയുമായി തേരോട്ടം തുടരുകയാണ്.

Posted inGeneral, ലേറ്റസ്റ്റ്

കെഎസ്ആർടിസിയിൽ തൊഴിലാളികൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.

കെഎസ്ആർടിസിയിൽ ടിഡിഎസ് നാളെ മുതൽ നടത്തുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചു പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു.പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട്  ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ  ആറു മാസത്തിനകം മാറ്റങ്ങൾ വരുത്താമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് അധ്യക്ഷ […]

Posted inഇൻഫോടെയിൻമെന്റ്

നാഗാര്‍ജുന നായകനാകുന്ന ‘ദ ഗോസ്റ്റ്’ ചിത്രത്തിന്റെ റിലീസിംഗ് ട്രെയിലര്‍

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമായ ‘ദ ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസിംഗ് ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ആണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘ദ ഗോസ്റ്റ്’ എത്തുക. അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് റിലീസ്. ‘വിക്രം ഗാന്ധി’യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, […]

Posted inലേറ്റസ്റ്റ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മൂന്ന് പേർ .

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിൻ്റേയും ഹൈക്കമാൻഡിൻ്റേയും പിന്തുണ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയ്ക്കുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മത്സരിക്കാൻ തീരുമാനിച്ചതോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ രാജിവച്ചേക്കും. സി പി ഐ സംസ്ഥാന സമ്മേളനത്തിന് […]

Posted inലേറ്റസ്റ്റ്

പാർട്ടിക്കെതിരെ പരസ്യ നിലപാടെടുത്ത മുതിർന്ന നേതാക്കൾക്കെതിരെ വിമർശനം

സി പി ഐ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പാർട്ടി നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറിക്കെതിരെയും  പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെ എക്സിക്യൂട്ടീവിൽ പരാമർശം. പാർട്ടി തീരുമാനങ്ങൾക്കെതിരേ മുതിർന്ന നേതാക്കൾ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ.നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി.പാർട്ടിയിലെ ഐക്യം എല്ലാവരും ചേർന്ന് നിലനിർത്തണമന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, […]

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 6

ബെല്‍ അമി | അദ്ധ്യായം 6 | രാജന്‍ തുവ്വാര പ്രജ്ഞ മധുരതരമായ ഒരു ശബ്ദം എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു വിളിക്കുന്നത് കേട്ടാണ് ഞാന്‍ ഉണരുന്നത്. ഹാളിലെ തറയില്‍ കിടക്കുന്ന ഞാന്‍ വിവസ്ത്രനാണ്. ഒളിക്കാന്‍ ഒന്നുമില്ലാത്തവനെപ്പോലെയാണ് എന്റെ സ്ഥിതി. ഞാന്‍ കണ്ണു തുറന്നു ചുറ്റും നോക്കി. എന്റെ സമീപം ജൂഡിത്ത് ഇല്ല. ഞാന്‍ കാണുന്നത് ചാരുമതിയെ. ഞാന്‍ വലതു കൈകൊണ്ട് ചുറ്റും പരതി. ഒരു ഷര്‍ട്ട് എന്റെ കൈയില്‍ തടഞ്ഞു. ആ ഷര്‍ട്ട് എന്റെയല്ല. ജൂഡിത്തിന്റെയാണത്. ഞാന്‍ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 30, വെള്ളി

◾പലിശ നിരക്ക് വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷം നാലാം തവണയാണു നിരക്ക് വര്‍ദ്ധിപ്പിച്ചത്. അടുത്ത ദിവസങ്ങളിലായി ബാങ്കുകള്‍ വായ്പയ്ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കും. ◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മത്സരിക്കും. ദ്വിഗ്വിജയ് സിംഗ് മല്‍സരിക്കില്ല. ദ്വിഗ് വിജയ് സിംഗ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. മുകുള്‍ വാസ്നിക്, ശശി തരൂര്‍ എന്നിവരും നാമനിര്‍ദേശ പത്രിക നല്‍കുന്നുണ്ട്. ശശി തരൂര്‍ നാമനിര്‍ദേശ പത്രിക […]