Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കി. സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണം. സുപ്രീം കോടതിയുടെ വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസഹമാക്കുമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം രണ്ടു ഭേദഗതികളോടെ ഐക്യകണ്ഠേനെയാണ് സഭ പാസാക്കിയത്. സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണഘടനയേയും ദേശീയപതാകയേയും അപഹസിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. രാജിവച്ചില്ലെങ്കില്‍ കോടതിയെ […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല. മല്ലപ്പള്ളിയില്‍ പ്രസംഗത്തിനിടെ ഭരണഘടനയ്ക്കെതിരേ പ്രസംഗിച്ചതിന്റെ പേരിലാണു രാജി. രാജി തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നും അത് അറിയിക്കേണ്ടവരെ അറിയിച്ചെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണു വൈകുന്നേരത്തോടെ രാജിവച്ചത്. രാജിവയ്ക്കണമെന്ന നിയമോപദേശമാണു അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇതോടെ രാജിവയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. രാജിക്കത്തു കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോയെന്ന ചോദ്യത്തിനു മറുപടി നല്‍കിയില്ല. സജി ചെറിയാന്റെ […]