വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആലപ്പുഴയില്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഇന്‍ഫ്ളുവന്‍സറാണ് ഹാഫിസ്. തൃക്കണ്ണന്‍ എന്ന പേരിലാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പിടിയിലായി
