Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശശി തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എംപി. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ  വഴങ്ങരുത് എന്ന് ഇടതു പാർട്ടികൾ മുൻപ് പറഞ്ഞിരുന്നുവെന്നും  ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടതു പാർട്ടികളെയാണ്, പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.നിരവധി അന്താരാഷ്ട്ര […]

Posted inബിസിനസ്സ്

പവന്‍ വില 66,320 രൂപയിലേക്ക് കുതിച്ച് സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 40 രൂപ കൂടി 8,290 രൂപയിലും പവന് 320 രൂപ കൂടി 66,320 രൂപയിലുമാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണവില 3035 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്. 18 കാരറ്റ് സ്വര്‍ണവില 6,810 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 111 രൂപ. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 […]

Posted inടെക്നോളജി

മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍ ഉടനെത്തും

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 60 ഫ്യൂഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഫ്ലിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ പുറത്തിറക്കി. 8 ജിബി റാമും 256 ജിബി സ്റ്റോറേജോടും കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി കോണ്‍ഫിഗറേഷനുകളോടെ പുറത്തിറക്കിയ എഡ്ജ് 50 ഫ്യൂഷനെ അപേക്ഷിച്ച് ഒരു അപ്‌ഗ്രേഡായിരിക്കും ഇത്. കേന്ദ്രീകൃത ഹോള്‍-പഞ്ച് സെല്‍ഫി കാമറയുള്ള ഒരു വളഞ്ഞ ഡിസ്‌പ്ലേ പ്രതീക്ഷിക്കാം. […]

Posted inവിനോദം

‘എമ്പുരാന്‍’ ട്രെയിലര്‍ നാളെ ഉച്ചയ്ക്ക് 1:08ന്

‘എമ്പുരാന്‍’ സിനിമയുടെ ട്രെയിലര്‍ നാളെ എത്തും. മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 1:08ന് ആശീര്‍വാദിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലര്‍ പുറത്തിറങ്ങും. ട്രെയിലര്‍ റിലീസ് വാര്‍ത്ത പൃഥ്വി പങ്കുവച്ചതും ഉച്ചയ്ക്ക് 1:08ന് തന്നെയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു. ‘എമ്പുരാന്‍’ മാര്‍ച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ ഇതോടെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ […]

Posted inവിനോദം

ത്രീഡി ചിത്രം ‘ലൗലി’ യിലെ പുതിയ ഗാനം

ഈച്ചയും മനുഷ്യരുമായുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രമാണ് ‘ലൗലി’. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ബബിള്‍ പൂമൊട്ടുകള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വിഷ്ണു വിജയ് ആണ്. സുഹൈല്‍ കോയ ആണ് രചന. കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവരാണ് ആലാപനം. ചിത്രം ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് […]

Posted inഓട്ടോമോട്ടീവ്

മിന്നല്‍ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കി ബി.വൈ.ഡി

അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ഓടാം. അതിവേഗ ചാര്‍ജിംഗ് സംവിധാനത്തിലൂടെ വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബി.വൈ.ഡിയെന്ന ചൈനീസ് കമ്പനി. ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്ന സമയം കൊണ്ട് ഇ.വികള്‍ ഫുള്‍ ചാര്‍ജാക്കി യാത്ര തുടരാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുവഴി ഇ.വി ഉപയോക്താക്കള്‍ അനുഭവിക്കുന്ന റേഞ്ച് ഉത്കണ്ഠ ഒരു പരിധി വരെ ഇല്ലാതാക്കാമെന്നും കമ്പനി പറയുന്നു. പുതുതായി വികസിപ്പിച്ച ലിക്വിഡ് കൂള്‍ഡ് മെഗാവാട്ട് ഫ്ളാഷ് ചാര്‍ജിംഗ് ടെര്‍മിനല്‍ സംവിധാനമാണ് മിന്നല്‍ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്നത്. […]

Posted inപുസ്തകങ്ങൾ

തീവ്രവാദി

കാശ്മീര്‍ പശ്ചാത്തലത്തില്‍ പട്ടാളജീവിതം പറയുന്ന കൃതി. തീവ്രവാദികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ വിധിക്കപ്പെട്ട രണ്ട് സൈനികരിലൂടെ ദേശസ്‌നേഹവും വ്യക്തിബന്ധങ്ങളും ശക്തിപ്പെടുത്തുന്നു. ബാരക്കുകളിലെ സങ്കീര്‍ണ്ണ മുഹൂര്‍ത്തങ്ങളും മതതീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സെന്യം നടത്തുന്ന സാഹസിക കൃത്യങ്ങളും ഉള്‍ച്ചര്‍ന്ന അനുഭവലോകം ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. ‘തീവ്രവാദി’. ബിനു കൈപ്പട. കൈരളി ബുക്‌സ്. വില 190 രൂപ.  

Posted inആരോഗ്യം

മുട്ടയേക്കാള്‍ പ്രോട്ടീന്‍ സമൃദ്ധമായ പച്ചക്കറികള്‍

വളര്‍ച്ചയ്ക്കും, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇത് പേശികള്‍, അസ്ഥികള്‍, ചര്‍മ്മം, കലകള്‍ എന്നിവ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നതില്‍ പ്രോട്ടീന്‍ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. ഒരു മുട്ടയില്‍ നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. എന്നിരുന്നാലും, ചില പച്ചക്കറികള്‍ക്ക് പ്രോട്ടീനിന്റെ കാര്യത്തില്‍ മുട്ടയെ മറികടക്കാന്‍ കഴിയും. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64 ഹെക്ടർ ഭൂമിയിലേറെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഏറ്റെടുക്കുന്നത്. 26.56 കോടി രൂപയാണ് എൽസ്റ്റോൺ എസ്റ്റേറ്റിന് നൽകുക.         വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എംപി ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ദില്ലിയിൽ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.