ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങും. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തും. കുർബാനയ്ക്ക് പാപ്പ കാർമികത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. പോപ്പിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം യാത്ര തിരിച്ചു. രാജ്യസഭാ ഉപദ്ധ്യാക്ഷൻ ഹരിവൻഷ് ആണ് സംഘത്തെ നയിക്കുന്നത്. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുങ്കോ പാറ്റുനും സംഘത്തിലുണ്ട്.
ബെയ് ലിന് ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഈ മാസം 19ലേക്ക് മാറ്റി
തിരുവനന്തപുരം വഞ്ചിയൂരില് യുവ അഭിഭാഷകയെ ക്രൂരമായി മര്ദിച്ച കേസില് അറസ്റ്റിലായ സീനിയര് അഭിഭാഷകന് ബെയ് ലിന് ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഈ മാസം 19ലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ഇന്ന് ജാമ്യ ഹർജി പരിഗണിച്ചത്. ഇന്നലെ ജില്ലാ സെഷന്സ് കോടതി ബെയ്ലിന് ദാസിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില് കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്ന്നാണ് പിടികൂടിയത്. ഓഫീസിലുണ്ടായ തര്ക്കത്തിനിടെ തന്റെ മുഖത്ത് പരാതിക്കാരിയാണ് […]
സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ നദിയിലെ കനാലുകൾ നവീകരിക്കാൻ ഇന്ത്യയുടെ നടപടി
സിന്ധു നിദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ നദിയിലെ കനാലുകൾ നവീകരിക്കാൻ ഇന്ത്യ നടപടി തുടങ്ങി. കത്വയിലേത് ഉൾപ്പെടെയുളള കനാലുകളിലെ എക്കൽ നീക്കി സംഭരണശേഷി വർധിപ്പിക്കാനാണ് തീരുമാനം. ജലമൊഴുക്ക് കുറഞ്ഞതോടെ പാകിസ്ഥാനിലെ പഞ്ചാബ്,സിന്ധ് പ്രവിശ്യകൾ വരൾച്ചാ ഭീഷണിയിലാണ്. പഹഗൽഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുളള സിന്ധു നദിയിലെ കനാലുകൾ അടിയന്തരമായി നവീകരിക്കും.
സായാഹ്ന വാര്ത്തകള് | മെയ് 17, ശനിയാഴ്ച
◾https://dailynewslive.in/ അവധിയില് പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടന് ആളെ നിയമിക്കാന് അനുമതി നല്കി കേരള സര്ക്കാര് പുതിയ ഉത്തരവ് പുറത്തിറക്കി. മൂന്നു മാസത്തേക്കോ അതില് കൂടുതലായിട്ടുള്ള അവധിയില് പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകള്ക്ക് ഇനി ഉടന് തന്നെ സ്ഥാനക്കയറ്റം നല്കി ആളെ നിയമിയ്ക്കാനുള്ള അനുമതിയാണ് സര്ക്കാര് നല്കിയത്. വകുപ്പുകളുടെ ജോലി തടസ്സപ്പെടാതെ നടക്കാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്ന് സര്ക്കാര് വ്യക്തമാക്കി. ◾https://dailynewslive.in/ പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്ഗ്രസ് […]
മദ്ധ്യാഹ്ന വാർത്തകൾ
അവധിയിൽ പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാൻ അനുമതി നൽകി കേരള സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. മൂന്നു മാസത്തേക്കോ അതിൽ കൂടുതലായിട്ടുള്ള അവധിയിൽ പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകൾക്ക് ഇനി ഉടൻ തന്നെ സ്ഥാനക്കയറ്റം നൽകി ആളെ നിയമിയ്ക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്.വകുപ്പുകളുടെ ജോലി തടസ്സപ്പെടാതെ നടക്കാൻ വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്ഗ്രസ് ശശി തരൂരിനെ നിര്ദേശിച്ചില്ലെന്ന് […]
പാപ്പരത്ത ഹര്ജി നല്കാന് വൊഡാഫോണ്-ഐഡിയ
കടുത്ത സാമ്പത്തിക പ്രതിസന്ധിയില് ഉഴലുന്ന പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്-ഐഡിയ പാപ്പരത്ത ഹര്ജി നല്കാന് നീക്കം നടത്തുന്നതായി സൂചന. കമ്പനി കേന്ദ്ര സര്ക്കാരിന് നല്കിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ചൂണ്ടിക്കാട്ടുന്നത്. സര്ക്കാരിന്റെ സഹായമില്ലെങ്കില് അടുത്ത സാമ്പത്തിക വര്ഷത്തില് കമ്പനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പാപ്പരത്ത ഹര്ജി നല്കേണ്ടി വരുമെന്നും കേന്ദ്ര ടെലികോം വകുപ്പിന് നല്കിയ ഹരജിയില് ചൂണ്ടിക്കാട്ടിയതായി സിഎന്ബിസി റിപ്പോര്ട്ടില് പറയുന്നു. കമ്പനിയുടെ ഷെയറുകള് കേന്ദ്ര സര്ക്കാര് ഏറ്റെടുത്തിട്ടും സഹായം നല്കാന് രാജ്യത്തെ ബാങ്കുകള് തയ്യാറാകുന്നില്ലെന്നും പരാതിയില് […]
ഒരു സെല്ഫിയിലൂടെ ഇനി ആരോഗ്യം നോക്കാം
മുഖം വിശകലനംചെയ്ത് രോഗിയുടെ ആരോഗ്യം വിശകലനംചെയ്യാന് ഡോക്ടര്മാരെ സഹായിക്കുന്ന എ.ഐ ടൂള് വന്നിരിക്കുന്നു. ഫേസ്ഏജ് എന്ന പേരിലുള്ള, വൈദ്യരംഗത്തുള്ളവര് പറയുന്ന ‘ഐബാള് ടെസ്റ്റ്’ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഒരാളുടെ ഏകദേശ ആരോഗ്യം, ഒറ്റനോട്ടത്തിലൂടെ വിലയിരുത്തുന്നു എന്നര്ഥം. ബോസ്റ്റണിലെ മാസ് ജനറല് ബ്രിഗ്ഹാം എന്ന നോണ് പ്രോഫിറ്റ് ഹെല്ത്ത്കെയര് ഇനീഷ്യേറ്റിവാണ് ടൂള് വികസിപ്പിച്ചിരിക്കുന്നത്. ഡോക്ടര്മാരുടെ ഉപയോഗത്തിനായി ചികിത്സാരംഗത്ത് അവതരിപ്പിക്കുന്നതിനു മുമ്പ് ഇനിയും ഗവേഷണം നടത്തുമെന്നും നിര്മാതാക്കള് പറയുന്നു. ഒരാള് ജനിച്ച വര്ഷം മുതല് കണക്കാക്കുന്നതാണല്ലോ ക്രോണോളജിക്കല് ഏജ് എന്നത്. എന്നാല്, […]
‘വണ്സ് അപ്പോണ് എ ടൈം ദേര് വാസ് എ കള്ളന്’ ട്രെയിലര്
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില് മുഹമ്മദ് സംവിധാനം ചെയ്ത ‘വണ്സ് അപ്പോണ് എ ടൈം ദേര് വാസ് എ കള്ളന്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി. മെയ് മുപ്പതിന് മൂവി സോണ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് വിനു ശ്രീധര് തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തില് സുധീഷ്, കോട്ടയം നസീര്, ടിനി ടോം, ശ്രീകുമാര്, എ കെ വിജുബാല്, ശ്രീലക്ഷ്മി ശ്രീകുമാര്, വനിത കൃഷ്ണചന്ദ്രന്, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തേയോസ് […]
സോഷ്യല് മീഡിയ താരം കിലി പോള് മലയാള സിനിമയില്
നാല് വര്ഷത്തിലേറെയായി മലയാളികള് നെഞ്ചിലേറ്റിയ ടാന്സാനിയന് സോഷ്യല് മീഡിയ താരമാണ് കിലി പോള്. റീല്സിലൂടെയാണ് കിലി പോള് ശ്രദ്ധേയനായത്. മലയാളികള്ക്ക് കിലി പോള് ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ഗാനങ്ങള്ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്സ് ചെയ്തുമാണ് ഇദ്ദേഹം വൈറലായത്. പിന്നീട്, ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും കിലി റീല്സ് ചെയ്ത് തുടങ്ങി. മലയാളം പാട്ടുകള്ക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെ കേരളത്തിലും വൈറലായി കിലി പോള്. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തന്വി സംവിധാനം ചെയ്യുന്ന ചിത്രത്തില് അഭിനയിക്കാന് […]
റോള്സ് ഗോസ്റ്റ് സീരിസ് 2 ബ്ലാക് ബാഡ്ജും കേരളത്തില്
രാജ്യത്തെ ഏറ്റവും വില കൂടിയ നമ്പറിന് പിന്നാലെ ആദ്യത്തെ റോള്സ് ഗോസ്റ്റ് സീരിസ് 2 ബ്ലാക് ബാഡ്ജും കേരളത്തില്. 46.99 ലക്ഷം രൂപയ്ക്ക് കെഎല്07 ഡിജി 0007 എന്ന നമ്പര് സ്വന്തമാക്കിയ സോഫ്റ്റ്വെയര് കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്സല്ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിലേയ്ക്കാണ് ബ്ലാക് ബാഡ്ജും എത്തിയത്. റോള്സ് റോയ്സിന്റെ ഗോസ്റ്റ് സീരിസ് 2 ലെ ഇന്ത്യയിലെ ആദ്യത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഈ വാഹനം. റോള്സ് റോയ്സ് ഗോസ്റ്റ് സീരീസ് 2 ബ്ലാക്ക് ബാഡ്ജ് കഴിഞ്ഞ […]
