കുതിരാന്‍ കല്‍ക്കെട്ടിലെ വിള്ളല്‍ സര്‍വ്വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ടു പരിഹരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വീസ് റോഡ് നികത്തി കല്‍ക്കെട്ടിന്റെ ചരിവ് കൂട്ടണമെന്ന നാഷണല്‍ ഹൈവേ അതോരിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം കല്‍ക്കെട്ട് ബലപ്പെടുത്താമെന്ന് കരാര്‍ കമ്പനി അറിയിച്ചു.
കുതിരാൻ തുരങ്കം , ഒരു മാസത്തിനകം ബലപ്പെടുത്തുമെന്ന് കരാർ കമ്പനി
