മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചൊവാഴ്ച ഹാജരാകാമെന്ന് ഇ ഡിക്ക് കത്ത് നൽകി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ അറിയിച്ചിരുന്നു.
മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
