കേരളത്തിൽ ഏതെങ്കിലും ഒരു സംഭവത്തിൽ നിർഭയമായി റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കേസിൽ കെ സുധാകരനും പങ്കുണ്ടെന്ന ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംവിഗോവിന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ കെസി വേണുഗോപാല്‍
