സംഘാടനം മോശമെന്നാരോപിച്ച് മോട്ടോര് വാഹന വകുപ്പിന്റെ പരിപാടിയില് നിന്ന് മന്ത്രി ഗണേഷ് കുമാര് ഇറങ്ങിപ്പോയി. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്മ്മം നിര്വ്വഹിക്കാതെയാണ് മന്ത്രി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയത്. കനകക്കുന്നിലെ പരിപാടിയില് പങ്കെടുത്തത് തന്റെ പാർട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നു പറഞ്ഞ മന്ത്രി സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു.
സംഘാടനം മോശമെന്നാരോപിച്ച് മോട്ടോര് വാഹന വകുപ്പിന്റെ പരിപാടിയില് നിന്ന് മന്ത്രി ഗണേഷ് കുമാര് ഇറങ്ങിപ്പോയി
