കേന്ദ്രവിഷ്കൃത അമൃത് പദ്ധതി നടത്തിപ്പിൽ കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ ഒന്നാമതെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം85.76 ശതമാനം തുക ചെലവഴിച്ചാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. ആലപ്പുഴയും പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ വാർഷിക പദ്ധതി കാലയളവിൽ നൂറ് ശതമാനം പദ്ധതി തുകയും ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തുകളിൽ നീലേശ്വരം സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. നീലേശ്വരത്തിന്റെ പദ്ധതികൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
കേന്ദ്രവിഷ്കൃത അമൃത് പദ്ധതി നടത്തിപ്പിൽ കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ ഒന്നാമതെത്തി
