Screenshot 2025 07 26 18 17 21 148 com.android.chrome edit

കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ആറുപേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മീന്‍ പിടിക്കാന്‍ പോയ രണ്ടുപേരില്‍ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. പുഞ്ചക്കാട് സ്വദേശി എബ്രഹാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *