മണ്ണും മനുഷ്യനും സ്ത്രീ പുരുഷ ബന്ധങ്ങളും പ്രാദേശിക സ്വത്വബോധവും കലര്‍ന്ന നോവല്‍. ദേശത്തെ എഴുതുന്നതാണ് സാഹിത്യം എന്ന തിരിച്ചറിവില്‍ ഗ്രാമീണ കാര്‍ഷിക സംസ്കാരവും ഭൂമിശാസ്ത്രവും സമന്വയിപ്പിക്കുന്ന കാവ്യാത്മകവും വികാരസാന്ദ്രവുമായ ഭാഷയും ആഖ്യന ചാരുതയും ഈ കൃതിയെ ഹൃദ്യമാക്കുന്നു. ഒരു ജനകീയ നോവല്‍. ‘കടന്നപ്പള്ളി അംശം-ദേശം’. പി.ആര് പ്രഭാകരന്. കൈരളി ബുക്സ്. വില 285 രൂപ.
കടന്നപ്പള്ളി അംശം-ദേശം
