പ്രമുഖരായ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വരവിന് മുന്നേ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കെ റൈസിലെ കെ എന്നാല്‍ എന്താണ് അർത്ഥമെന്നും കെ ഫോണും, കെ റെയിലും പോലെയാണ് കെ റൈസെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.
പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് കെ സുരേന്ദ്രൻ
