രാമായണകഥ മുഴുവന്‍ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. രാമായണം ലോകം മുഴുവന്‍ വിവിധ കലാരൂപങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കര്‍ക്കിടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികള്‍. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ. ‘ഇശല്‍ രാമായണം’. ഒ എം കരുവാരക്കുണ്ട്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 432 രൂപ.