ഇന്ത്യന്‍ ടെക് കമ്പനികള്‍ സാധാരണ സോഫ്റ്റ്വെയറുകളെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന് വിശേഷിപ്പിക്കുന്നുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തി. ടിഐഇ കോണ്‍ മുംബൈ 2025ലാണ് നാരായണ മൂര്‍ത്തിയുടെ ഈ പ്രസ്താവന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മെഷീന് ലേണിംഗും ഡീപ് ലേണിംഗും അടിസ്ഥാനമാണെന്നും, എഐ എന്നാല്‍ മെഷീന് ലേണിംഗാണ് ധാരാളം ഇന്‍പുട്ട് ഡാറ്റ മെഷീന് ലേണിംഗിന് അനിവാര്യമാണ് അതേസമയം ഡീപ് ലേണിംഗ് എന്നത് എഐയിലെ വളരെ നവീനമായ ഘടകമാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനവുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തി
